പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

HIGHER EDUCATION

ബിഫാം ലാറ്ററൽ എൻട്രി: ഓൺലൈൻ മോപ് അപ്പ് ഓപ്ഷനുകൾക്ക് അവസരം

ബിഫാം ലാറ്ററൽ എൻട്രി: ഓൺലൈൻ മോപ് അപ്പ് ഓപ്ഷനുകൾക്ക് അവസരം

തിരുവനന്തപുരം:കേരളത്തിലെ മൂന്ന് ഗവൺമെന്റ് ഫാർമസി കോളേജുകളിലെയും 52 സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്ക്ക് ഓൺലൈൻ മോപ് അപ്പ് പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചു....

നഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം

നഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം നടപ്പാക്കുന്നു. നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചതായി മന്ത്രി വീണജോർജ് പറഞ്ഞു. ബി.എസ്.സി...

കോഴിക്കോട് എൻഐടിയിൽ പാഠ്യപദ്ധതി പരിഷ്ക്കരണം: പുതിയ മാറ്റങ്ങൾ ഈ വർഷം മുതൽ

കോഴിക്കോട് എൻഐടിയിൽ പാഠ്യപദ്ധതി പരിഷ്ക്കരണം: പുതിയ മാറ്റങ്ങൾ ഈ വർഷം മുതൽ

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കോഴിക്കോട് എൻഐടി ഈ വർഷം മുതൽ പാഠ്യപദ്ധതിയിൽ വിവിധ മാറ്റങ്ങൾ നടപ്പാക്കും. ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി കോഴ്സുകളിലെ പരിഷ്കരിച്ച പാഠ്യപദ്ധതി ഈ...

സ്വാശ്രയ മെഡിക്കൽ, ഡെന്റൽ എൻആർഐ ക്വാട്ട: അപാകതകൾ പരിഹരിക്കാൻ അവസരം

സ്വാശ്രയ മെഡിക്കൽ, ഡെന്റൽ എൻആർഐ ക്വാട്ട: അപാകതകൾ പരിഹരിക്കാൻ അവസരം

തിരുവനന്തപുരം:KEAM 2023 മുഖേന എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് അപേക്ഷ നൽകുകയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളജുകളിലെ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അർഹത നേടുന്നതിന് അവശ്യമായ...

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: സ്പോട്ട് അലോട്ട്മെന്റ് 27ന്

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: സ്പോട്ട് അലോട്ട്മെന്റ് 27ന്

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷത്തെ പി. ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിൽ ഒഴിവുള്ള...

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്

തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് (DAM)...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം

തിരുവനന്തപുരം:ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ഓഗസ്റ്റ് 6ന് വിവിധ കേന്ദ്രങ്ങളിൽ നടത്തുന്നപരീക്ഷക്കായി അപേക്ഷിച്ചവർക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ...

എംഎ, എം.എസ്.സി സീറ്റ് ഒഴിവുകൾ, പരീക്ഷാ ഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

എംഎ, എം.എസ്.സി സീറ്റ് ഒഴിവുകൾ, പരീക്ഷാ ഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാല എൻവയോൺമെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 9746602652, 9946349800.🌐കണ്ണൂർ സർവകലാശാലാ...

എംജി പരീക്ഷകൾ മാറ്റിവച്ചു, പരീക്ഷാ ഫലങൾ, സീറ്റ് ഒഴിവ്, വിവിധ പരീക്ഷകൾ

എംജി പരീക്ഷകൾ മാറ്റിവച്ചു, പരീക്ഷാ ഫലങൾ, സീറ്റ് ഒഴിവ്, വിവിധ പരീക്ഷകൾ

കോട്ടയം:ഓഗസ്റ്റ് രണ്ട്, നാല് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ(2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 21 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് 21, 23...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലങ്ങൾ,

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലങ്ങൾ,

തേഞ്ഞിപ്പലം:രണ്ടാം സെമസ്റ്റര്‍ ബിഎ മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 7ന് തുടങ്ങും. പരീക്ഷാ അപേക്ഷ🌐നാലാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ്...

കുട്ടികളെ ക്ലാസ് മുറികളിൽ കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി

കുട്ടികളെ ക്ലാസ് മുറികളിൽ കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി

തിരുവനന്തപുരം:ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ ബോഡി ഷെയ്മിങ് നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഈടാക്കുന്ന...

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 23വരെ

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 23വരെ

തിരുവനന്തപുരം:ഒരു പെൺകുട്ടി മാത്രമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നൽകുന്ന സിബിഎസ്ഇ മെറിറ്റ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)ആണിത്. മാസംതോറും 2000 രൂപ സ്കോളർഷിപ്പ് ലഭിക്കും....

ബിഎഡ് ഇനി 4വർഷ പ്രഫഷണൽ കോഴ്സ്: ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ

ബിഎഡ് ഇനി 4വർഷ പ്രഫഷണൽ കോഴ്സ്: ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ

തിരുവനന്തപുരം: നിലവിൽ 2 വർഷം ദൈർഘ്യമുള്ള ബിഎഡ് കോഴ്സ് അടുത്ത വർഷംമുതൽ 4 വർഷ പ്രഫഷണൽ കോഴ്സ് ആയി മാറും. മെഡിക്കൽ എൻജിനീയറിങ് കോഴ്സുകൾ പോലെ അധ്യാപന മേഖലയും പ്രഫഷണൽ ആക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ബി.എ, ബി.എസ്.സി. ബികോം എന്നിവ ചേർത്തുള്ള 4 വർഷ...

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

തിരുവനന്തപുരം:ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. നീറ്റ്- സുപ്പർ സ്പെഷ്യൽറ്റി തീയതി അടക്കം പ്രഖ്യാപിച്ചെങ്കിലും നീറ്റ്-പിജി തീയതി പ്രഖ്യാപിച്ചിട്ടില്ല.സമയക്രമം താഴെ🔵ഫോറിൻ ഡെന്റൽ സ്ക്രീനിങ്...

സംസ്ഥാനത്തെ സ്കൂൾ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ: പരീക്ഷകൾ 9മുതൽ

സംസ്ഥാനത്തെ സ്കൂൾ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ: പരീക്ഷകൾ 9മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഡിസംബർ 9മുതൽ ആരംഭിക്കും. യു പി, ഹൈസ്കൂൾ പരീക്ഷകൾ ഡിസംബർ 11നും എൽപി വിഭാഗം പരീക്ഷ ഡിസംബർ 13നും...

ലൈബ്രേറിയന്മാർക്ക് ക്ലാസ് എടുക്കാൻ അനുമതി: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കും

ലൈബ്രേറിയന്മാർക്ക് ക്ലാസ് എടുക്കാൻ അനുമതി: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ്. നാലുവർഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി കോഴ്‌സ്...

പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുത്: മന്ത്രി വി. ശിവൻകുട്ടി

പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുത്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന്...

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്‌റ്റന്റ് മാനേജർ: ആകെ 600 ഒഴിവുകൾ

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്‌റ്റന്റ് മാനേജർ: ആകെ 600 ഒഴിവുകൾ

തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ ജൂനി യർ അസിസ്‌റ്റന്റ് മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30. http://idbibank.in വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗത്തിൽ 500 ഒഴിവുകളും അഗ്രി...

NEET-UG പരീക്ഷ ഇനിമുതൽ ഓൺലൈൻ സംവിധാനത്തിലേക്കോ? തീരുമാനം ഉടൻ

NEET-UG പരീക്ഷ ഇനിമുതൽ ഓൺലൈൻ സംവിധാനത്തിലേക്കോ? തീരുമാനം ഉടൻ

തിരുവനന്തപുരം:രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ്- യുജി പരീക്ഷ ഓൺലൈനാക്കി മറ്റുമെന്ന് സൂചന. അടുത്ത പരീക്ഷമുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം. ഇതുവരെ ഒഎംആർ രീതിയിലായിരുന്നു നീറ്റ്- യുജി. കഴിഞ്ഞ പരീക്ഷയിൽ സംഭവിച്ച...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി)യിൽ വിവിധ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻഐഎഫ്ടിയുടെ കണ്ണൂർ, ചെന്നൈ, ബംഗളൂരു തുടങ്ങി വിവിധ ക്യാംപസുകളിലാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ജനുവരി 6വരെ ഓൺലൈനായി...

Useful Links

Common Forms