പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

VIDHYARAMGAM

കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കേർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ...

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി

School Vartha App തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സർക്കാർ, ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്കുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന ഡിപ്ലോമ പ്രവേശനത്തിനുള്ള തീയതി 26 വരെ...

കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക്   സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി   എസ്.സി.എം.എസ്

കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി എസ്.സി.എം.എസ്

School Vartha App കൊച്ചി: കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക്  സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി എസ്.സി.എം.എസ് ഗ്രൂപ്പ്‌.  ഗവണ്മെന്റ്  നഴ്സുമാരുടെയും സിവിൽ പൊലീസ്...

സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ...

ലാറ്ററൽ എൻട്രി  ഡിപ്ലോമ പ്രവേശനം: തിയതി നീട്ടി

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം: തിയതി നീട്ടി

School Vartha App തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്. ആർ.ഡി. പോളിടെക്നിക്കുകളിലേക്കുള്ള ലാറ്ററൽ എൻട്രി വഴിയുള്ള ഡിപ്ലോമ പ്രവേശനത്തിനുള്ള തിയതി 21 വരെ...

വിദേശഭാഷാ കോഴ്സുകൾ:  ഓണ്‍ലൈൻ  പഠന സംവിധാനമൊരുക്കി അസാപ്

വിദേശഭാഷാ കോഴ്സുകൾ: ഓണ്‍ലൈൻ പഠന സംവിധാനമൊരുക്കി അസാപ്

School Vartha App തിരുവനന്തപുരം: വിദേശ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഓണ്‍ലൈൻ പഠന സൗകര്യമൊരുക്കി അസാപ്.  വിദേശരാജ്യങ്ങളിലെ   എംബസിയുമായി സഹകരിച്ച്  വിവിധ വിദേശ ഭാഷകൾ...

എല്‍.ബി.എസില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

എല്‍.ബി.എസില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

School Vartha App പാലക്കാട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്സിലേക്ക്...

ദേശീയ വിദ്യാഭ്യാസനയം: വെബിനാർ വൈകീട്ട്  5  മുതൽ

ദേശീയ വിദ്യാഭ്യാസനയം: വെബിനാർ വൈകീട്ട് 5 മുതൽ

School Vartha App കോഴിക്കോട്: കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് വൈകീട്ട് 5 മണിക്ക് തുടങ്ങും.  \'ദേശീയ വിദ്യാഭ്യാസനയ\'ത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് നടക്കുക....

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കെക്‌സ്‌കോൺ മുഖേന പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിമുക്തഭടൻമാരുടെ മക്കളിൽ 2018-19, 2019-20 വർഷങ്ങളിൽ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപ...

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

School Vartha App മലപ്പുറം : സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങിനാണ്...




തൃശൂർ,എറണാകുളം, ഇടുക്കി ജില്ലകളിലെ ഈ വിദ്യാലയങ്ങൾക്കാണ് അവധി

തൃശൂർ,എറണാകുളം, ഇടുക്കി ജില്ലകളിലെ ഈ വിദ്യാലയങ്ങൾക്കാണ് അവധി

തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാന്തോപ്പ് വാർഡിൽ തിങ്കളാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാർഡ് പരിധിയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും....

തിങ്കളാഴ്ച്ച 9ജില്ലകളിൽ പ്രാദേശിക അവധി

തിങ്കളാഴ്ച്ച 9ജില്ലകളിൽ പ്രാദേശിക അവധി

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. 13 ജില്ലകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലുംനിലവിൽ 9ജില്ലകളിലാണ്...

24ന് ആലപ്പുഴയിൽ ഈ സ്കൂളുകൾക്ക് അവധി

24ന് ആലപ്പുഴയിൽ ഈ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് നിയോജകമണ്ഡലം എന്നിവയുടെ പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ സൺ സകൂൾ,...

എയ്ഡഡ് സ്ക്കൂളുകളിലെ  ഭിന്നശേഷി നിയമനം: മുഴുവൻ രേഖകളും ലഭ്യമാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി 

എയ്ഡഡ് സ്ക്കൂളുകളിലെ  ഭിന്നശേഷി നിയമനം: മുഴുവൻ രേഖകളും ലഭ്യമാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി 

തിരുവനന്തപുരം: ഭിന്നശേഷി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമർപ്പിച്ച പ്രൊപ്പോസല്‍ അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍  നടപടികള്‍...

സർക്കാർ, എയിഡഡ് മേഖലയിൽ 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി

സർക്കാർ, എയിഡഡ് മേഖലയിൽ 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഈ സർക്കാരിന്റെ കാലത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി. 2021മെയ്‌ മുതൽ 2024 ഡിസംബർ വരെയുള്ള കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്. ഇതുവരെ എയിഡഡ് മേഖലയിൽ നടന്ന നിയമനാംഗീകാരങ്ങൾ ഇങ്ങനെ; 🌐ലോവർ...

മെഡിക്കൽ പ്രവേശന മാനദണ്ഡത്തിനെതിരായ  സുപ്രീംകോടതി വിധി: NMC മാനദണ്ഡങ്ങൾ ഉടൻ പുതുക്കും 

മെഡിക്കൽ പ്രവേശന മാനദണ്ഡത്തിനെതിരായ  സുപ്രീംകോടതി വിധി: NMC മാനദണ്ഡങ്ങൾ ഉടൻ പുതുക്കും 

തിരുവനന്തപുരം: കൈകൾക്ക് വൈകല്യമുള്ള വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നത് സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച മാനദണ്ഡത്തെ സുപ്രീം കോടതി ശക്തമായി വിമർശിച്ച പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന മാനദണ്ഡങ്ങൾ ഉടൻ പുതുക്കും....

സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി 

സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി 

പാലക്കാട്‌: പെൺകുട്ടികളായ സഹപാഠികളുടെ ഫോട്ടോകൾ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലും അശ്ലീല സൈറ്റുകളിലും പങ്കുവച്ചതായ  പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് എൻജിനീയറിങ് കോളജ് നാലാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ...

എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്

എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്

തിരുവനന്തുപുരം: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്ക് ഇനി പുതിയ നേതൃനിര. ആലപ്പുഴയിൽ നിന്നുള്ള എം..ശിവപ്രസാദിനെ സംസ്ഥാന  പ്രസിഡന്‍റായും പി.എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എം.ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ...

KEAM 2025: ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച്‌ 10വരെ 

KEAM 2025: ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച്‌ 10വരെ 

തിരുവനന്തപുരം: 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കേരള എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ പ്രവേശനത്തിനുള്ള KEAM 2025 പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. വിദ്യാർത്ഥികൾക്ക് മാർച്ച്...

പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ 

പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ 

തിരുവനന്തപുരം: മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ്‌ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ജാഗ്രത പാലിച്ച് സ്കൂളുകളിൽ സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ചോദ്യപേപ്പറുകളുടെ വിതരണം ഇന്നുമുതൽ (21/02/2025) ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത്...

Useful Links

Common Forms