തിരുവനന്തപുരം: ഡി.എല്‍.എഡ്.
ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാവിഷയ കോഴ്സിലേക്കുള്ള അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. അപേക്ഷകള്‍ 30ന് വെെകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ, തപാല്‍മാര്‍ഗമോ അയക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വിലാസം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജഗതി, തിരുവനന്തപുരം-695014
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...