editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നുകംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചുഒരു അജണ്ടയുമായി കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഒക്ടോബര്‍ 11ന്പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽതൃശൂര്‍ മൃഗശാലയില്‍ ജോലി ഒഴിവുകള്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചമുള്ളവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതകളില്ലെങ്കിലും നിയമനം നേടാംഇന്നത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

ഉന്നതി മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈനായി

Published on : September 28 - 2020 | 1:30 pm

കാസർകോട്: പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ഉന്നതി’ സൗജന്യ പരിശീലന പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം. നിലവിൽ ഉന്നതിയില്‍ രജിസ്റ്റര്‍ ചെയ്ത് പരിശീലനം നേടി വരുന്നവരാണ് ഓണ്‍ലൈന്‍ പരിശീലനത്തിലേക്ക് മാറുക. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തിൽ നടക്കും. എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10മുതല്‍ 12 വരെയാണ് പരിശീലനം. ടെലിഗ്രാം എന്ന മെസ്സേജിംഗ് ആപ്പ് ഉപയോഗിച്ച് വീഡിയോ, ഓഡിയോ, പിഡിഎഫ്, പ്രസന്റേഷന്‍ രീതികളാണ് അധ്യയനത്തിന് ഉപയോഗിക്കുക. മാതൃകാ പരീക്ഷകള്‍ നടത്താന്‍ ഫോമുകള്‍ ഉപയോഗിക്കും. പരിശീലനാർത്ഥികള്‍ ടെലിഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

0 Comments

Related News