പ്രധാന വാർത്തകൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ ജൂലൈ 21ന് രാവിലെ 10.30ന് വാക്ക്-ഇൻ ഇൻറർവ്യു നടത്തും. 1050 രൂപ ദിവസവേതന വ്യവസ്ഥയിൽ മുസ്ലിം, എൽ.സി/എ.ഐ എന്നീ...

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ നാളെ(ജൂലൈ 21) ഉച്ചകഴിഞ്ഞ് 3.30ന് വാക്ക്-ഇൻ ഇൻറർവ്യു നടത്തുന്നു. പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്കാണ് നിയമനം....

വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ: വിശദവിവരങ്ങൾ അറിയാം

വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ: വിശദവിവരങ്ങൾ അറിയാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻറ് ഡെവലപ്‌മെൻറ് സ്റ്റഡീസിൽ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെൻറ് സ്റ്റഡീസ് കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം(പാർട്ട് 3) മാർക്കോടെ ബിരുദം ഉള്ളവർ അസ്സൽ...

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞു.. ഇനിയെന്ത്?: തൊഴിൽ സാധ്യത ഏറെയുള്ള ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞു.. ഇനിയെന്ത്?: തൊഴിൽ സാധ്യത ഏറെയുള്ള ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

മാർക്കറ്റിങ് ഫീച്ചർ കോഴിക്കോട്: എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ സാഹചര്യത്തിൽ ഉടൻ തൊഴിൽസാധ്യതയുള്ള ഒരു കോഴ്സ് പഠിച്ച് ഉയർന്ന ശമ്പളത്തോട് കൂടിയ മാന്യമായ ജോലി നേടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 2 ലക്ഷത്തോളം തൊഴിൽ അവസരങ്ങളുള്ള...

CUET-UG 2023: രാജ്യത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ തുടങ്ങി

CUET-UG 2023: രാജ്യത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ തുടങ്ങി

തിരുവനന്തപുരം: രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. CUET-UG പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർത്ഥികൾ https://cuet.samarth.ac.in വെബ്സൈറ്റ് വഴി സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന...

പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് അപേക്ഷ നാളെ മുതൽ

പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് അപേക്ഷ നാളെ മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷാസമർപ്പണം നാളെ ആരംഭിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ...

മാറ്റിവച്ച സ്പോട്ട് അഡ്മിഷന്‍ നാളെ, പിജി പ്രത്യേക അലോട്മെന്റ്: എംജി സർവകലാശാല വാർത്തകൾ

മാറ്റിവച്ച സ്പോട്ട് അഡ്മിഷന്‍ നാളെ, പിജി പ്രത്യേക അലോട്മെന്റ്: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചില്‍ പട്ടിക ജാതി...

ബിരുദ പ്രവേശനം: കമ്യൂണിറ്റി മെറിറ്റ് ക്വാട്ട രണ്ടാംഘട്ട അലോട്ട്മെന്‍റ്

ബിരുദ പ്രവേശനം: കമ്യൂണിറ്റി മെറിറ്റ് ക്വാട്ട രണ്ടാംഘട്ട അലോട്ട്മെന്‍റ്

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ ഏകജാലക പ്രവേശനത്തില്‍ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയുടെ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്‍റ് ലഭിച്ചവര്‍ നാളെ(ജൂലൈ 20) വൈകുന്നേരം നാലിനു മു‍ന്‍പ് പ്രവേശനം നേടണം. ഈ...

60 കോടി രൂപ ഗ്രാൻഡ് മണിയുള്ള ‘മേരി ക്യൂറി’ ഫെലോഷിപ്പ് നേടി കുറ്റിപ്പുറം സ്വദേശി

60 കോടി രൂപ ഗ്രാൻഡ് മണിയുള്ള ‘മേരി ക്യൂറി’ ഫെലോഷിപ്പ് നേടി കുറ്റിപ്പുറം സ്വദേശി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N മലപ്പുറം: യൂറോപ്യൻ യൂണിയന്റെ 60 കോടി രൂപ മതിപ്പുള്ള 'മേരി ക്യൂറി' ഫെലോഷിപ്പ് നേടി കുറ്റിപ്പുറം സ്വദേശി. കുറ്റിപ്പുറം...

സെന്റ് തോമസ് സ്കൂളിൽ പ്ലസ് വൺ   സീറ്റുകൾ ഒഴിവ്: അപേക്ഷ ഉടൻ

സെന്റ് തോമസ് സ്കൂളിൽ പ്ലസ് വൺ സീറ്റുകൾ ഒഴിവ്: അപേക്ഷ ഉടൻ

മാർക്കറ്റിങ് ഫീച്ചർ കോഴഞ്ചേരി: മികച്ച പഠനാന്തരീക്ഷം ഉള്ള സ്കൂളിൽ പ്ലസ് വൺ പ്രവേശന നേടാൻ അവസരം. കൊഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ ഒഴിവുള്ള ഏതാനും പ്ലസ് വൺ സീറ്റുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. അഡ്മിഷൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടണം. 9495315608,...

Useful Links

Common Forms