editorial@schoolvartha.com | markeiting@schoolvartha.com

ബിരുദ പ്രവേശനം: കമ്യൂണിറ്റി മെറിറ്റ് ക്വാട്ട രണ്ടാംഘട്ട അലോട്ട്മെന്‍റ്

Jul 18, 2023 at 4:00 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ ഏകജാലക പ്രവേശനത്തില്‍ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയുടെ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ നാളെ(ജൂലൈ 20) വൈകുന്നേരം നാലിനു മു‍ന്‍പ് പ്രവേശനം നേടണം. ഈ സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.

കമ്യൂണിണിറ്റി മെരിറ്റ് ക്വാട്ടയുടെ രണ്ടാം ഘട്ട അലോട്ട്മെന്‍റില്‍ സ്ഥിര പ്രവേശനം മാത്രമാണ് അനുവദിക്കുക.

Follow us on

Related News