പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പ്: വിവിധ ട്രേഡുകളിലായി 301 ഒഴിവുകൾ

നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പ്: വിവിധ ട്രേഡുകളിലായി 301 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. മുംബൈ യാർഡിൽ വിവിധ ട്രേഡുകളിലായി ആകെ 301 ഒഴിവുകളുണ്ട്. മുംബൈ ഡോക് യാർഡ് അപ്രന്റിസ് സ്കൂളിലാണ് പരിശീലനം നൽകുക. വനിതകൾക്കും അവസരമുണ്ട്. ആകെ 22 ട്രേഡുകളിലേക്കാണ് നിയമനം....

വിവിധ വകുപ്പുകളിലെ പി.എസ്.സി നിയമനം: വിജ്ഞാപനം ഉടൻ

വിവിധ വകുപ്പുകളിലെ പി.എസ്.സി നിയമനം: വിജ്ഞാപനം ഉടൻ

തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലർക്ക്-ക്യാഷർ-ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ പി.എസ്.സി. നിയമനത്തിന് അവസരം ഒരുങ്ങുന്നു. ഇതിനു പുറമെ വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്മാൻ, ഓവർസീയർ എന്നീ ഒഴിവുകളിലേക്കും പി.എസ്.സി അപേക്ഷ ക്ഷണിക്കും. വ്യവസായ വകുപ്പിൽ...

IGNOU പ്രവേശനം: അപേക്ഷ 30വരെ

IGNOU പ്രവേശനം: അപേക്ഷ 30വരെ

തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി.യുജി, പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി മാർച്ച് 31ആണ്. സർവകലാശാലയുടെ ഔദ്യോഗിക...

20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി

20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി

ന്യൂഡൽഹി:കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. കേരളത്തിലെ മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവ ഉൾപ്പെടെയുള്ള 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷനാണ്...

സിഡിറ്റ് കോഴ്സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം

സിഡിറ്റ് കോഴ്സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം

തിരുവനന്തപുരം:സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ, അഡ്വാൻസ്ഡ് ഡിപ്ലോമാ, ഡിപ്ലോമാ കോഴ്‌സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം ലഭിച്ചു. നോർക്കയുടെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ...

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം: അപേക്ഷ 28വരെ

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം: അപേക്ഷ 28വരെ

തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ ജൂൺ 3മുതൽ സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസ് ആരംഭിക്കുന്ന. തിരുവനന്തപുരം, കൊല്ലം, ആലുവ...

ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

തിരുവനന്തപുരം:ന്യൂനപക്ഷ വിഭാഗത്തിലെ ബിപിഎൽ വിഭാഗക്കാർക്കും എപിഎൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ ബയോമെഡിക്കൽ എക്വിപ്മെന്റ്, കോഴ്സിലേക്കാണ് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി...

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

തിരുവനന്തപുരം:ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) സീനിയർ പ്രോജക്ട് അസോസിയേറ്റ്സ് (ലീഗൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ. 🔵സീനിയർ പ്രോജക്റ്റ്...

കേരള മീഡിയ അക്കാദമിയിൽ അവധിക്കാല ക്ലാസുകൾ: ഹൈസ്‌കൂൾ-പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയിൽ അവധിക്കാല ക്ലാസുകൾ: ഹൈസ്‌കൂൾ-പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസുകൾ ഏപ്രിൽ 3ന് ആരംഭിക്കും. കൊച്ചി-കാക്കനാട്, തിരുവനന്തപുരം - ശാസ്തമംഗലം സെന്ററുകളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ...

KEAM 2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു

KEAM 2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്നുമുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ...

Useful Links

Common Forms