LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഹയര്‍സെക്കന്‍ററി രണ്ടാംവർഷ പരീക്ഷാഫലം: 87.94 ശതമാനം വിജയം
തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.94 ശതമാനമാണ് വിജയം. 85.13 ശതമാനമായിരുന്നു കഴിഞ്ഞവർഷത്തെ വിജയം. ആകെ 2035 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍...
കേരള പ്ലസ്ടു പരീക്ഷാഫലം നാളെ
തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ ഉച്ചക്ക് 3ന് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പി.ആർ.ഡി ചേമ്പറിലാണ്...
എപിജെ അബ്ദുൽ കലാം ദിനം: വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ
കൊച്ചി: മുൻരാഷ്‌ട്രപതി എപിജെ അബ്ദുൽകലാമിന്റെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി...
ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് നിയമനം
തിരുവനന്തപുരം: ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20,000 രൂപയാണ് ഓണറേറിയം. അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. കേന്ദ്ര സർക്കാർ സർവീസിലോ...
എസ്.എസ്.എൽ.സി സേ പരീക്ഷ: വിശദവിവരങ്ങൾ
തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന എസ്.എസ്.എൽ.സി \'സേ\' പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. വിജ്ഞാപനം https://sslcexam.kerala.gov.in ൽ ലഭ്യമാണ്. പരീക്ഷയുടെ വിശദവിവരങ്ങൾ താഴെ ഡൗൺലോഡ് ചെയ്യാം. say...
കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന്വൈകീട്ട് 3.30 ന് വൈസ് ചാൻസലർ ഡോ. എം.കെ, ജയരാജ് പതാക ഉയർത്തും. സർവകലാശാലാ സ്റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങളും...
എന്‍ജിനീയറിങ് പ്രവേശനത്തിന് മോക്ക് പരീക്ഷ
തേഞ്ഞിപ്പലം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് 27-ന് ഓണ്‍ലൈന്‍ പരീക്ഷയുടെ മോക്ക് പരീക്ഷ നടത്തുന്നു. താത്പര്യമുള്ള...
പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് ക്യാമ്പസിൽ നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍: അടുത്ത മാസം പ്രവേശന പരീക്ഷ
തേഞ്ഞിപ്പലം:ഗവേഷണ നിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ ഈ അധ്യയന വര്‍ഷം മുതല്‍ നാല് പുതിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍. എം.എസ്.സി പ്രോഗ്രാമുകളായ...
നീറ്റ് പരീക്ഷ: ദുബായിലും കുവൈറ്റിലും പരീക്ഷയെഴുതാം
തിരുവനന്തപുരം: പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും...
99.98 ശതമാനം വിജയം: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം വന്നു
ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ പത്താം ക്ലാസ് ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചു. പരീക്ഷാ ഫലം...




