പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

ഹയര്‍സെക്കന്‍ററി രണ്ടാംവർഷ പരീക്ഷാഫലം: 87.94 ശതമാനം വിജയം

Jul 28, 2021 at 3:15 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.94 ശതമാനമാണ് വിജയം.  85.13 ശതമാനമായിരുന്നു കഴിഞ്ഞവർഷത്തെ വിജയം. ആകെ 2035 സ്കൂളുകളിലായി  സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,73,788പേര്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

\"\"

ഓപ്പണ്‍ സ്കൂള്‍
പരീക്ഷ എഴുതിയവരുടെ എണ്ണം     47,721
ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍   25,292.

റഗുലര്‍ സ്കൂള്‍ ഗോയിംഗ്  (കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍)

സയന്‍സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,76,717 ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,59,958. വിജയശതമാനം 90.52

\"\"

ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 79,338
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍         63,814. വിജയശതമാനം 80.43

കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,17,733
ഉ ഹയര്‍സെക്കന്‍ററി രണ്ടാംവർഷ പരീക്ഷാഫലം: 87.94 ശതമാനം വിജയം ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,04,930. വിജയശതമാനം 89.13

ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011. വിജയശതമാനം 84.39

ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 75.
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67. വിജയശതമാനം 89.33

റഗുലര്‍ സ്കൂള്‍ ഗോയിംഗ്  (സ്കൂള്‍ വിഭാഗമനുസരിച്ച്)

സര്‍ക്കാര്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,58,380. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,34,65. വിജയശതമാനം 85.02

എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,91,843. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,73,361.വിജയശതമാനം 90.37

അണ്‍  എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 23,358. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 20,479 വിജയശതമാനം 87.67

സ്പെഷ്യല്‍ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 207. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 207. വിജയശതമാനം  100.00

ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011. വിജയശതമാനം 84.39

ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 75.
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67. വിജയശതമാനം 89.33

1) വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം  (91.11%)

2) വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട    (82.53%)

3) നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 136  (114)

സര്‍ക്കാര്‍  സ്കൂളുകള്‍ 11   (7)
എയ്ഡഡ്  സ്കൂളുകള്‍ 36  (36)
അണ്‍ എയ്ഡഡ്  സ്കൂളുകള്‍ 79  (62)
സ്പെഷ്യല്‍ സ്കൂളുകള്‍ 10   (9)

4) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം (57,629 പേര്‍)

5) ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് (9,465 പേര്‍)

6) മുഴുവന്‍ വിഷയങ്ങള്‍ക്കും A+  ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 48,383.(മുന്‍വര്‍ഷം 18,510)

7) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ   A+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (6,707പേര്‍ )

8) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂള്‍ സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)

9) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ   സര്‍ക്കാര്‍ സ്കൂള്‍  രാജാസ് ജി.എച്ച്.എസ്.എസ് കോട്ടക്കല്‍, മലപ്പുറം (705) പേര്‍  

10) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂള്‍ സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)

വ്യക്തിഗതമായ പരീക്ഷാഫലം വൈകുന്നേരം 4 മണി മുതല്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശി ച്ചിട്ടുള്ള വെബ്സൈറ്റുകളില്‍ ലഭ്യമാകുന്നതാണ്.

പ്രധാന തീയതികള്‍

പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021

സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021

സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ആഗസ്റ്റ് 11മുതല്‍ 

ഹയര്‍സെക്കന്‍ററി പ്രായോഗീക പരീക്ഷ 2021 ആഗസ്റ്റ് 5, 6  തീയതികളില്‍

Follow us on

Related News