പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എപിജെ അബ്ദുൽ കലാം ദിനം: വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ

Jul 27, 2021 at 2:43 pm

Follow us on

കൊച്ചി: മുൻരാഷ്‌ട്രപതി എപിജെ അബ്ദുൽകലാമിന്റെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി മാധവൻ നായർ ഉദ്ഘാടനം ചെയ്തു.

\"\"

കേരളത്തിലെ വിവിധ എഞ്ചിനീയറിങ്
കോളജുകളിൽ നിന്നള്ള വിദ്യാർഥികൾ പങ്കെടുത്തു. അനുസ്മരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരവും എൻജിനീയറിങ്
വിദ്യാർത്ഥികൾക്കായി ഡോക്ടർ കലാമിന്റെ സാങ്കേതിക രംഗത്തെ സംഭാവനകളെ കുറിച്ചുള്ള പ്രബന്ധാവതരണ മത്സരവും നടന്നു.

സർവകലാശാല നാഷണൽ സർവീസ് സ്കീം സെൽ പ്രോഗ്രാം കോർഡിനേറ്റർ ഡോക്ടർ ജോയ് വർഗീസ് റീജണൽ കോഡിനേറ്റർ ഡോക്ടർ പി.യു.സുനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...