LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പാര്‍ലമെന്റ് അംഗത്തോടൊപ്പം ഒരുവര്‍ഷം: ലാംപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: പാര്‍ലമെന്റ് പ്രവർത്തനരീതികളെപ്പറ്റിയുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പി.ആർ.എസ് (പോളിസി റിസർച്ച് സ്റ്റഡീസ്) ലെജിസ്ളേറ്റീവ് റിസർച്ച്,...
15ന് നടക്കാനിരുന്ന കെജിറ്റിഇ പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: ഈ മാസം 15ന് നടത്താനിരുന്ന കെജിറ്റിഇ (വേർഡ് പ്രോസസിങ്) ഇംഗ്ലീഷ് ഹയർ പരീക്ഷ മാറ്റിവെച്ചു. എൽബിഎസ് ഐടിഡബ്ല്യു പൂജപ്പുരയിൽ വച്ച് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. മാറ്റിവെച്ച പരീക്ഷ...
കോളജ് വിദ്യാർത്ഥികൾക്കായി സൗജന്യ ഇന്റർനെറ്റ്
ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ തുടരുന്ന ഓൺലൈൻ ക്ലാസുകൾക്കായി കോളജ് വിദ്യാർഥികൾക്ക് പ്രതിദിനം 2 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുമെന്ന് തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ഇന്റർനെറ്റ്...
സയൻസ് ബിരുദ പഠനത്തിന് പ്രതിഭ സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭ സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിൽ നിന്ന് 2019-20 വർഷം (പ്ലസ് ടു സയൻസ്) എല്ലാ വിഷയങ്ങളിലും, പരീക്ഷയിൽ...
50 ലക്ഷം രൂപയുടെ സമ്മാനവുമായി \’ടോയ്ക്കത്തോൺ 2021\’: വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും അവസരം
ന്യൂഡൽഹി: മനോഹരമായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി 50 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നേടാൻ അവസരം. കേന്ദ്രസർക്കാർ ഒരുക്കുന്ന \'ടോയ്ക്കത്തോൺ 2021\' ൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. വിദ്യാർഥികൾക്കും അധ്യാപകർക്കും...
ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ അപ്രന്റിസ് നിയമനം
ഹൈദരാബാദ്: ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എഞ്ചിനീയർ, ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് അപ്രന്റിസ് നിയമനം. 180 ഒഴിവുകളിലേക്കാണ് അവസരം. ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം....
ഓൺലൈൻ കലോത്സവങ്ങൾ കുട്ടിക്കൾക്ക് മാനസിക ഉല്ലാസം നൽകുമെന്ന് എം.എസ് ജയ
തിരുവനന്തപുരം: ഓൺലൈൻ കലോത്സവങ്ങൾ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുമെന്ന് മുൻ വിദ്യാഭ്യാസ ഡയറക്ടർ എം.എസ്.ജയ. തിരുവനന്തപുരം കോട്ടൻ ഹിൽ എൽ.പി.സ്കൂളിലെ കലോത്സവം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ....
പി.ജി. വിദ്യാര്‍ഥികള്‍ക്കായി തത്സമയ ഉപന്യാസ മത്സരം
തിരുവനന്തപുരം: സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തുന്ന തത്സമയ ഉപന്യാസമത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 21ന് രാവിലെ...
എസ്.എസ്.എൽ.സി പരീക്ഷയക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷക ക്ഷണിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന്...
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇനി 66 ദിവസം; തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കേണ്ട സാഹചര്യം
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കാൻ ഇനി 66 ദിവസം മാത്രം ബാക്കി നിൽക്കേ ആശങ്കകളേറെ. തിയറി, റിവിഷൻ ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടന്നുവരുന്നത്. പ്രാക്ടിക്കൽ...




