LATEST EDUCATION NEWS
Home >LATEST EDUCATION NEWS
\’സ്‌നേഹപൂര്‍വ്വം രക്ഷിതാവിന്\’ വന്മുകം എളമ്പിലാട് സ്കൂളിന്റെ ആദരം
ചിങ്ങപുരം: കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് മികച്ച പിന്തുണ നൽകി അധ്യാപക ജോലി സ്വയം ഏറ്റെടുത്ത രക്ഷിതാക്കളെ അധ്യാപകർ ആദരിച്ചു. വന്മുകം എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍ അധ്യാപകരാണ് രക്ഷിതാക്കളെ...
തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജില്‍ അധ്യാപക ഒഴിവ്
തൃക്കരിപ്പൂര്‍: ഗവ. പോളിടെക്നിക് കോളജില്‍ സിഎബിഎം വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ജനുവരി 27ന് രാവിലെ 10ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍...
കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷയും
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തില്‍ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ജനുവരി 27-ന് മുമ്പായി കോളജുമായി ബന്ധപ്പെടണം. പരീക്ഷ...
സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയതല മത്സരവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം: എൻട്രികൾ ക്ഷണിച്ചു
ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളും അവയുടെ സംരക്ഷണത്തെക്കുറിച്ചും പുതിയ തലമുറകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന...
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ടിൽ വിദൂര പഠനം: അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിൽ വിദൂര പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ്...
പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക മേഖലയിൽ ദേശീയതല സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്ന ഗവേഷകർക്ക് ഫണ്ടിങ് ലഭിക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോസ് (പി.എം.ആർ.എഫ്.) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ലക്ഷം...
സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ; മുഴുവൻ അധ്യാപകരും ജോലിക്കെത്തണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരുന്നുള്ള പഠനം. 10, 12 ക്ലാസുകലാണ് കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തുന്നത്. മാർച്ച് 17 മുതൽ...
പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5വരെ: ടൈം ടേബിൾ
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1ന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച് 5വരെ നടക്കുന്ന പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം...
ബി.എസ്.സി നഴ്സിങ് & പാരാമെഡിക്കല്‍ ഡിഗ്രി; ജനുവരി 27 വരെ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിങ് & പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍...
സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യഥാർഥ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിലൂടെ സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്...




