തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജില്‍ അധ്യാപക ഒഴിവ്

തൃക്കരിപ്പൂര്‍: ഗവ. പോളിടെക്നിക് കോളജില്‍ സിഎബിഎം വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ജനുവരി 27ന് രാവിലെ 10ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് ബിരുദവും എം.ബി.എയും/പി.ജി.ഡി.ബി.എയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2211400 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share this post

scroll to top