പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

\’സ്‌നേഹപൂര്‍വ്വം രക്ഷിതാവിന്\’ വന്മുകം എളമ്പിലാട് സ്കൂളിന്റെ ആദരം

Jan 25, 2021 at 9:53 pm

Follow us on

ചിങ്ങപുരം: കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് മികച്ച പിന്തുണ നൽകി അധ്യാപക ജോലി സ്വയം ഏറ്റെടുത്ത രക്ഷിതാക്കളെ അധ്യാപകർ ആദരിച്ചു. വന്മുകം എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍ അധ്യാപകരാണ് രക്ഷിതാക്കളെ വീടുകളിലെത്തി ആദരിച്ചത്. സ്‌കൂള്‍ ലീഡര്‍ എസ്.അനിരുദ്ധിന്റെ വീട്ടിലെത്തി രക്ഷിതാവായ പി.കെ. തുഷാരയ്ക്ക് ഉപഹാരം കൈമാറിക്കൊണ്ട് \’സ്‌നേഹപൂര്‍വ്വം രക്ഷിതാവിന്\’ പരിപാടി മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജീവന്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി. ടി.എ.പ്രസിഡന്റ് കെ.സുജില അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എന്‍.ടി.കെ സീനത്ത്, എസ്.ആര്‍.ജി.കണ്‍വീനര്‍ പി.കെ.അബ്ദുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, പി.നൂറുല്‍ഫിദ, വി.പി.സരിത,കെ.സിന്ധു എന്നിവര്‍ പ്രസംഗിച്ചു.

\"\"

Follow us on

Related News