പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സ്കൂൾ അറിയിപ്പുകൾ

വിദ്യാർത്ഥികളുടെ സൗകര്യത്തിന് പരീക്ഷ കേന്ദ്രം അനുവദിക്കും : സിബിഎസ്ഇ

വിദ്യാർത്ഥികളുടെ സൗകര്യത്തിന് പരീക്ഷ കേന്ദ്രം അനുവദിക്കും : സിബിഎസ്ഇ

Download App ന്യൂഡൽഹി : ബാക്കിയുള്ള പരീക്ഷകൾക്ക് വിദ്യാർഥികളുടെ സൗകര്യമനുസരിച്ചു പരീക്ഷകേന്ദ്രം അനുവദിക്കണമെന്നു സിബിഎസ്ഇ. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയുന്ന ജില്ലയ്ക്കു പുറത്തുള്ള വിദ്യാർഥികൾ സ്വന്തം...

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Download App എറണാകുളം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2020-21 അദ്ധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന്...

സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

Download App മലപ്പുറം : മഞ്ചേരി ഗവ:ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനം ആരംഭിച്ചു. www.polyadmission.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ...

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ്‌  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Download App തൃശ്ശൂർ : ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സർവകലാശാല ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് ജയിച്ച 2020 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്ത...

കോവിഡ് 19 : സംസ്ഥാനത്തെ സ്കൂളുകളിലെ പാചകപ്പുരയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും

കോവിഡ് 19 : സംസ്ഥാനത്തെ സ്കൂളുകളിലെ പാചകപ്പുരയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൽ.പി, യു.പി, ഹൈസ്കൂളുകളിലെ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങളും മറ്റ് അടിസ്ഥാന സ്വകാര്യങ്ങളും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി...

എൺപത്തൊന്നായിരം അധ്യാപകർക്ക് കൈറ്റിന്റെ ഓൺലൈൻ പരിശീലനം

എൺപത്തൊന്നായിരം അധ്യാപകർക്ക് കൈറ്റിന്റെ ഓൺലൈൻ പരിശീലനം

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രൈമറി-അപ്പർ പ്രൈമറി സ്‌കൂളുകളിലെ പരീക്ഷകൾ ഒഴിവാക്കി കുട്ടികൾക്ക് അവധി നൽകിയ പശ്ചാത്തലത്തിൽ 11,274 സ്‌കൂളുകളിലായി എൺപത്തൊന്നായിരം അധ്യാപകർക്ക് ഓൺലൈനായി പ്രത്യേക ഐ.ടി...

ഇക്കോ ക്ലബ് അധ്യാപകരുടെ ഇന്നത്തെ  പരിശീലനം മാറ്റി

ഇക്കോ ക്ലബ് അധ്യാപകരുടെ ഇന്നത്തെ പരിശീലനം മാറ്റി

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിലെ സ്കൂളുകളിലെ ഇക്കോ ക്ലബ് അധ്യാപകർക്കായുള്ള ഏകദിന കപ്പാസിറ്റി ബില്‍ഡിങ് പരിശീലനം മാറ്റിവെച്ചതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി. ഗോപിനാഥന്‍ അറിയിച്ചു. നെഹ്‌റു കോളേജില്‍...

ഐഡിയൽ സ്പോർട്സ് അക്കാദമിയിലേക്ക് പ്രവേശനം

ഐഡിയൽ സ്പോർട്സ് അക്കാദമിയിലേക്ക് പ്രവേശനം

എടപ്പാൾ : തവനൂർ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് അത്‌ലറ്റിക് ഇനങ്ങളില്‍ കഴിവും ആഭിരുചിയുമുള്ള ഏഴാം ക്ലാസ്സ്‌ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം. ഏപ്രില്‍...

അധ്യാപകരുടെസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

അധ്യാപകരുടെസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ/ പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/ പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അധ്യയന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ...

NEET UG കേരള മെഡിക്കൽ പ്രവേശനത്തിന്റെ പ്രൊവിഷണൽ സീറ്റ് അലോട്ട്‌മെൻ്റ് ഫലങ്ങൾ 25ന്

NEET UG കേരള മെഡിക്കൽ പ്രവേശനത്തിന്റെ പ്രൊവിഷണൽ സീറ്റ് അലോട്ട്‌മെൻ്റ് ഫലങ്ങൾ 25ന്

തിരുവനന്തപുരം:NEET-UG പ്രകാരമുള്ള കേരള മെഡിക്കൽ പ്രവേശനത്തിന്റെ രണ്ടാം...