മലപ്പുറം:കുറ്റിപ്പുറം എംപയർ കോളജ് ഓഫ് സയൻസിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സായ BVOC ( ബാച്ചിലർ ഓഫ് വൊക്കേഷണല്‍ എഡ്യൂക്കേഷൻ ) പ്രോഗ്രാമുകളിൽ
ഏതാനും സീറ്റുകൾ ഒഴിവുണ്ട് . കൊച്ചിയിലും ബാംഗ്ലൂരും ആസ്ഥാനങ്ങളുള്ള NAAC A++ അംഗീകാരത്തോട് കൂടിയ ജെയിൻ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ വരുന്ന പാരാമെഡിക്കൽ ബി വോക് കോഴ്‌സുകളായ റേഡിയോളജി ആൻഡ് ഇമേജിങ്ങ് ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്നോളജി, ഫുഡ് ടെക്‌നോളജി, ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്, ഒപ്‌റ്റോമെട്രി എന്നീ കോഴ്സുകളിലാണ് ഏതാനും സീറ്റുകൾ ഒഴിവുകൾ ഉള്ളത്. ഈ കോഴ്സുകളിൽ അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള യോഗ്യരായ വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക. Mobile: 9526779900
9526779995
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...