editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മെഡിക്കല്‍ പ്രവേശനം: അപേക്ഷയിലെ അപാകങ്ങള്‍ 10വരെ പരിഹരിക്കാംഡെമൊൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ: ഗവ.പോളിടെക്നിക് കോളജിൽ നിയമനംപരീക്ഷാഫലങ്ങൾ, പരീക്ഷാതീയതികൾ: ഇന്നത്തെ എംജി വാർത്തകൾപരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇഎംജി സർവകലാശാലയുടെ വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനംസ്പോട്ട് അഡ്മിഷൻ, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾവിദൂര വിഭാഗം യുജി, പിജി പ്രവേശനം, വിവിധ പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾലാറ്ററൽ എൻട്രി ബിടെക് പ്രവേശനം: ഒന്നാം അലോട്ട്മെന്റ്ഈമാസം 13മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം: സ്പെഷ്യൽ സ്കൂളുകൾ 8മുതൽസംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി
[wpseo_breadcrumb]

ഇക്കോ ക്ലബ് അധ്യാപകരുടെ ഇന്നത്തെ പരിശീലനം മാറ്റി

Published on : March 13 - 2020 | 9:26 am

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിലെ സ്കൂളുകളിലെ ഇക്കോ ക്ലബ് അധ്യാപകർക്കായുള്ള ഏകദിന കപ്പാസിറ്റി ബില്‍ഡിങ് പരിശീലനം മാറ്റിവെച്ചതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി. ഗോപിനാഥന്‍ അറിയിച്ചു. നെഹ്‌റു കോളേജില്‍ ഇന്ന് നടത്താനിരുന്ന പരിശീലനമാണ് മാറ്റിവച്ചത്.

0 Comments

Related News