വിദ്യാർത്ഥികളുടെ സൗകര്യത്തിന് പരീക്ഷ കേന്ദ്രം അനുവദിക്കും : സിബിഎസ്ഇ

ന്യൂഡൽഹി : ബാക്കിയുള്ള പരീക്ഷകൾക്ക് വിദ്യാർഥികളുടെ സൗകര്യമനുസരിച്ചു പരീക്ഷകേന്ദ്രം അനുവദിക്കണമെന്നു സിബിഎസ്ഇ. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയുന്ന ജില്ലയ്ക്കു പുറത്തുള്ള വിദ്യാർഥികൾ സ്വന്തം സ്കൂളുമായി ബന്ധപ്പെടണം. അടുത്തയാഴ്ച സിബിഎസ്ഇ പുറപ്പെടുവിക്കുന്ന വിജ്‌ഞാപനമനുസരിച്ചു സ്കൂളുകൾ തുടർനടപടി സ്വീകരിക്കണം.

Share this post

scroll to top