പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

സ്കൂൾ അറിയിപ്പുകൾ

ശനി, ഞായർ ദിനങ്ങളിൽ സ്കൂൾ ശുചീകരണം: സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9ന്

ശനി, ഞായർ ദിനങ്ങളിൽ സ്കൂൾ ശുചീകരണം: സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 19ന് രാവിലെ 9ന് നടക്കും....

കോവിഡ് കാലത്തെ ഓൺലൈൻ പഠന സംവിധാനത്തെ പ്രശംസിച്ച് ഗവർണ്ണർ

കോവിഡ് കാലത്തെ ഓൺലൈൻ പഠന സംവിധാനത്തെ പ്രശംസിച്ച് ഗവർണ്ണർ

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: സമ്പർക്ക ക്ലാസുകൾക്ക് കോവിഡ് സൃഷ്ടിച്ച വിനാശകരമായ ആഘാതം...

ഫെബ്രുവരി 21മുതല്‍ മാര്‍ച്ച് അവസാനം വരെ കുട്ടികളുടെ ഹാജര്‍ അടക്കം പരിശോധിക്കണം: ഉന്നതതല  യോഗത്തിലെ 21 തീരുമാനങ്ങൾ

ഫെബ്രുവരി 21മുതല്‍ മാര്‍ച്ച് അവസാനം വരെ കുട്ടികളുടെ ഹാജര്‍ അടക്കം പരിശോധിക്കണം: ഉന്നതതല യോഗത്തിലെ 21 തീരുമാനങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ കുട്ടികളേയും...

സ്കൂൾ പഠനത്തിൽ കലാപഠനം നിർബന്ധമാക്കണം: ദേശീയ കലാപഠന സർവകലാശാലയും

സ്കൂൾ പഠനത്തിൽ കലാപഠനം നിർബന്ധമാക്കണം: ദേശീയ കലാപഠന സർവകലാശാലയും

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ പഠന കാലയളവിൽ കലാപഠനം നിർബന്ധമാക്കാൻ പാർലമെന്ററികാര്യ സമിതിയുടെ ശുപാർശ. സ്കൂൾ പഠനത്തിന് ശേഷം ഉന്നത...

ആറ്റുകാൽ പൊങ്കാല: ഇന്ന് പൊതുഅവധി

ആറ്റുകാൽ പൊങ്കാല: ഇന്ന് പൊതുഅവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് (ഫെബ്രുവരി 17ന്) തിരുവനന്തപുരം ജില്ലയിൽ പൊതുഅവധി ആണ്. പൊങ്കാല ദിനമായ 17ന്...

ഈ വരുന്ന ശനിയും ഞായറും സ്കൂളുകൾ തുറക്കും: 2 ദിവസം അണുനശീകരണം

ഈ വരുന്ന ശനിയും ഞായറും സ്കൂളുകൾ തുറക്കും: 2 ദിവസം അണുനശീകരണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മുഴുവൻ സമയം മുഴുവൻ വിദ്യാർത്ഥികളുമായി ഫെബ്രുവരി 21മുതൽ പഠനം ആരംഭിക്കുമ്പോൾ ക്ലാസ്...

ഗർഭിണികൾ അടക്കമുള്ള ജീവനക്കാർക്ക് അനുവദിച്ചിരുന്ന \’വർക്ക് ഫ്രം ഹോം\’ സൗകര്യം റദ്ദാക്കി: ഉത്തരവ് പ്രാബല്യത്തിൽ

ഗർഭിണികൾ അടക്കമുള്ള ജീവനക്കാർക്ക് അനുവദിച്ചിരുന്ന \’വർക്ക് ഫ്രം ഹോം\’ സൗകര്യം റദ്ദാക്കി: ഉത്തരവ് പ്രാബല്യത്തിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രത്യേക വിഭാഗം (സ്കൂൾ ജീവനക്കാർ അടക്കം) ജീവനക്കാർക്ക് \'വർക്ക് ഫ്രം...

ഹയർസെക്കന്ററി അധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്

ഹയർസെക്കന്ററി അധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ഗവ.ഹയർസെക്കന്ററി സ്‌കൂളുകളിലെ ഹയർസെക്കന്ററി സ്‌കൂൾ ടീച്ചർ, ഹയർസെക്കന്ററി സ്‌കൂൾ ടീച്ചർ (ജൂനിയർ)...

സ്കൂളുകളിലെ കിച്ചൻ കം സ്റ്റോർ: 124.71 കോടിരൂപ ഈവർഷം വിനിയോഗിക്കാൻ അനുമതി

സ്കൂളുകളിലെ കിച്ചൻ കം സ്റ്റോർ: 124.71 കോടിരൂപ ഈവർഷം വിനിയോഗിക്കാൻ അനുമതി

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സംസ്ഥാനത്തെ 211 സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ \'കിച്ചൻ കം സ്റ്റോർ\' യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി അലോട്ട്...

പരീക്ഷാതീയതികളും ഫോക്കസ് ഏരിയയും മാറ്റില്ല: 21മുതൽ ഓൺലൈൻ ക്ലാസ് നിർബന്ധമല്ല

പരീക്ഷാതീയതികളും ഫോക്കസ് ഏരിയയും മാറ്റില്ല: 21മുതൽ ഓൺലൈൻ ക്ലാസ് നിർബന്ധമല്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: എസ്എസ്എൽസി അടക്കമുള്ള പരീക്ഷകളുടെ തീയതികളും ഫോക്കസ് ഏരിയയും മാറ്റില്ലെന്ന് വി. ശിവൻകുട്ടി. മന്ത്രിയുടെ...

കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽ

കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച...

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2024 ഡിസംബറിലെ സെൻട്രൽ ടീച്ചർ...

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്

തിരുവനന്തപുരം:എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട്...