JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് (ഫെബ്രുവരി 17ന്) തിരുവനന്തപുരം ജില്ലയിൽ പൊതുഅവധി ആണ്. പൊങ്കാല ദിനമായ 17ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.