തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2024 ഡിസംബറിലെ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ (സിടിഇടി) സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ http://ctet.nic.in സന്ദർശിച്ച് സിറ്റി സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യാം.
പരീക്ഷ ഡിസംബർ 14ന് നടക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഉടൻ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ 136 നഗരങ്ങളിലായാണ് പരീക്ഷ നടക്കുക.
- എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
- വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്
- ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു
- റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽ
- എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ








