പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സ്കൂൾ എഡിഷൻ

പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം: പ്രഖ്യാപനം 12 ന്

പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം: പ്രഖ്യാപനം 12 ന്

തിരുവനന്തപുരം: ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികൾ പൂർത്തിയായതോടെ കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നു. 12ന്രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ...

54 സ്കൂളുകൾക്ക് പുതിയ കെട്ടിടം

54 സ്കൂളുകൾക്ക് പുതിയ കെട്ടിടം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 54 സ്കൂളുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.തദ്ദേശഭരണസ്ഥാപനങ്ങൾ,...

സി.ബി.എസ്.ഇ /ഐ.സി.എസ്.ഇ സ്കൂളുകൾക്ക് എൻ.ഒ.സി  ലഭിക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി

സി.ബി.എസ്.ഇ /ഐ.സി.എസ്.ഇ സ്കൂളുകൾക്ക് എൻ.ഒ.സി ലഭിക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ /ഐ.സി.എസ്.ഇ സിലബസ് സ്കൂളുകൾക്ക് എൻ.ഒ.സി അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷ സമയം ദീർഘിപ്പിച്ചു. സ്കൂൾ അധികൃതർ നിർദിഷ്ട അപേക്ഷ...

ഡിഗ്രി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം

ഡിഗ്രി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം

കുറ്റിപ്പുറം: പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് വിവിധ പദ്ധതികളുടെ ഭാഗമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഡിഗ്രി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യും. 2018 -19ലെ...

ഓൺലൈൻ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ: വർക്ക്‌ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി എസ്.എസ്.കെ

ഓൺലൈൻ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ: വർക്ക്‌ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി എസ്.എസ്.കെ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വീട്ടിൽ ഓൺലൈൻ പഠനകാലം ചെലവഴിക്കുന്ന കുട്ടികളുടെ പഠനം വിലയിരുത്താൻ പരീക്ഷ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സമഗ്രശിക്ഷാ കേരളയുടെ(എസ്എസ്കെ) നേതൃത്വത്തിൽ...

100 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി കൈറ്റ്: ഏറ്റവും കൂടുതൽ സ്കൂളുകൾ മലപ്പുറം ജില്ലയിൽ

100 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി കൈറ്റ്: ഏറ്റവും കൂടുതൽ സ്കൂളുകൾ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 100 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി. അഞ്ച് കോടി രൂപ വീതം ചെലവഴിച്ച് 141...

സമന്വയയിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരം

സമന്വയയിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാര നടപടികൾ, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയം എന്നിവ സുതാര്യമായി നടത്തുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ\'സമന്വയ\'യിലെ അപ്രൂവൽ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം

തിരുവനന്തപുരം: 2020-21 അധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ്...

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

തൃശൂർ: മുടങ്ങിക്കിടക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷ. വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗജന്യ പാദവാർഷിക...

അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:ഭാരതീയ വിദ്യാനികേതൻ നടത്തുന്ന ചില സ്കൂളുകളിൽ...

KEAM2025 പുതിയ റാങ്ക്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരൻ ഏഴാമതും അഞ്ചാം റാങ്കുകാരൻ ഒന്നാമതുമായി

KEAM2025 പുതിയ റാങ്ക്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരൻ ഏഴാമതും അഞ്ചാം റാങ്കുകാരൻ ഒന്നാമതുമായി

തിരുവനന്തപുരം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്, ആർക്കിടെക്ചർ, ഫർമസി പ്ര​വേ​ശ​ന...