
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ /ഐ.സി.എസ്.ഇ സിലബസ് സ്കൂളുകൾക്ക് എൻ.ഒ.സി അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷ സമയം ദീർഘിപ്പിച്ചു. സ്കൂൾ അധികൃതർ നിർദിഷ്ട അപേക്ഷ ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ സമർക്കിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷകൾ ഒക്ടോബർ 15 വരെ സ്വീകരിക്കും.
