പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

സർഗ്ഗസൃഷ്ടികൾ ഇനി ഓൺലൈൻ പതിപ്പിൽ: സോഫ്റ്റ്‌വെയർ തയ്യാറാക്കി അധ്യാപകൻ

Oct 7, 2020 at 8:40 pm

Follow us on

[kc_row use_container=\”yes\” force=\”no\” column_align=\”middle\” video_mute=\”no\” _id=\”628953\”][kc_column width=\”12/12\” video_mute=\”no\” _id=\”576536\”][kc_column_text]

\"\"

തിരുവനന്തപുരം: കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ഇ പതിപ്പിലേക്ക് മാറ്റി അധ്യാപകൻ. ഗൂഗിൾ ഫോം എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പുതിയ രീതി. ആനക്കര ജി എച്ച് എസ് എസിലെ ഗണിത അധ്യാപകൻ   തോംസൺ. ഓൺലൈൻ പതിപ്പിന് പിന്നിൽ.
ചുരുങ്ങിയ സമയം കൊണ്ട് വിദ്യാർത്ഥികൾക്ക് അവരുടെ രചനകൾ ഇ പതിപ്പാക്കി മാറ്റാനുള്ള അവസരമാണ് അധ്യാപകൻ ഒരുക്കുന്നത്.
ഗൂഗിൾ ഷീറ്റിൽ ഓട്ടോക്രാറ്റ് എന്ന അനുബന്ധ സോഫ്റ്റ്‌വെയർ കൂടി ചേർത്ത് കുട്ടികൾക്ക് അവരുടെ രചനകൾ ഇ പുസ്തക രൂപത്തിലാക്കാം. ഇതിലൂടെ കുട്ടികൾക്ക് ഓൺലൈനിലൂടെ കൂടുതൽ രചനകൾ എല്ലാവരിലും എത്തിക്കാൻ കഴിയും. ഗൂഗിൾ ഫോം ഉപയോഗിച്ച് കുട്ടികളുടെ ഗണിതപഠനം ഹൈടെക് ആക്കിമാറ്റിയ ഭവനം ഗണിതം കൗതുകം എന്ന എൻ.സി.ആർ.ടി അംഗീകരിച്ച തോംസൺന്റെ തയ്യാറാക്കിയ പദ്ധതിയാണ് കോവിഡ് കാലത്ത് ഉപയോഗിച്ചു വരുന്നത്.
നാലായിരത്തോളം അധ്യാപകർക്ക് ഓൺലൈൻ പരിശീലനം നടത്തിയ ലേർണിംഗ് ടീച്ചേർസ് കേരളയുടെ പന്ത്രണ്ട് അംഗങ്ങളിൽ ഒരാളാണ് തോംസൺ.

\"\"

[/kc_column_text][/kc_column][/kc_row]

Follow us on

Related News