പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും പുതിയ അധ്യയന വർഷവും  വീണ്ടും അനിശ്ചിതത്വത്തിൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും പുതിയ അധ്യയന വർഷവും വീണ്ടും അനിശ്ചിതത്വത്തിൽ

Download Our App തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി അടക്കമുള്ള വിവിധ പരീക്ഷകൾ വീണ്ടും പ്രതിസന്ധിയിലായി. മെയ് 3ന് ലോക് ഡൗൺ...

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധ്യാപകരുടെ സേവനവും ലഭ്യമാക്കും

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധ്യാപകരുടെ സേവനവും ലഭ്യമാക്കും

Download App തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മറ്റു വകുപ്പുകൾക്കൊപ്പം അധ്യാപകരേയും നിയോഗിക്കാൻ സർക്കാർ തീരുമാനം. ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്ത കാസർകോട് ആദ്യഘട്ട...

സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം മെയ് നാലാം തിയതി മുതൽ: ശമ്പളം മാറ്റിവക്കൽ ഓർഡിനൻസിന് ഗവർണ്ണറുടെ അംഗീകാരം

സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം മെയ് നാലാം തിയതി മുതൽ: ശമ്പളം മാറ്റിവക്കൽ ഓർഡിനൻസിന് ഗവർണ്ണറുടെ അംഗീകാരം

തിരുവനന്തപുരം: അധ്യാപകർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം മെയ് നാലാം തിയതി മുതൽ നൽകി തുടങ്ങും. ആരോഗ്യ വകുപ്പ് ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമാണ് ആദ്യം ശമ്പളം നൽകുക. ശമ്പളം...

വിദ്യാലയങ്ങൾക്കുള്ള മാസ്‌ക്കുകളുടെ നിർമാണം തുടങ്ങി

വിദ്യാലയങ്ങൾക്കുള്ള മാസ്‌ക്കുകളുടെ നിർമാണം തുടങ്ങി

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന 45 ലക്ഷം മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു. തിരുവനന്തപുരം സൗത്ത് യുആർസിയിലെ സത്രം സ്കൂളിലാണ് സംസ്ഥാന തലത്തിനുള്ള നിർമാണ...

പുതിയ അക്കാദമിക് വര്‍ഷം സെപ്റ്റംബറില്‍: മാർഗ നിർദേശങ്ങളുമായി യുജിസി

പുതിയ അക്കാദമിക് വര്‍ഷം സെപ്റ്റംബറില്‍: മാർഗ നിർദേശങ്ങളുമായി യുജിസി

ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് 19 വ്യാപന സാഹചര്യം കണക്കിലെടുത്ത് സർവകലാശാലകൾക്ക് മാർഗ നിർദേശങ്ങളുമായി യുജിസി. ഉന്നതവിദ്യാഭ്യാസ രംഗത്തെ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിക്കാമെന്നാണ് സർവകലാശാലകൾക്കുള്ള...

ബ്രേക്ക് ദ ചെയിന്‍  ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. \'തുപ്പല്ലേ..തോറ്റുപോകും\' എന്ന ശീർഷകത്തിലാണ് രണ്ടാംഘട്ടം. മുഖ്യമന്ത്രി പിണറായി വിജയനാണ്...

വിദ്യാലയങ്ങളിലേക്കുള്ള മാസ്‌ക്കുകളുടെ  നിർമാണം: ഉദ്ഘാടനം ഇന്ന് 4ന്

വിദ്യാലയങ്ങളിലേക്കുള്ള മാസ്‌ക്കുകളുടെ നിർമാണം: ഉദ്ഘാടനം ഇന്ന് 4ന്

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന 45 ലക്ഷം മാസ്ക്കുകളുടെ സംസ്ഥാനതല നിർമ്മാണ ഉദ്ഘാടനം അല്പസമയത്തിനകം മന്ത്രി സി. രവീന്ദ്രനാഥ്‌ നിർവഹിക്കും. വൈകീട്ട് 4ന്...

കോളജ് പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് യുജിസി ഉന്നതാധികാര സമിതി

കോളജ് പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് യുജിസി ഉന്നതാധികാര സമിതി

Download Our App ന്യൂ ഡൽഹി: ബിരുദ- ബിരുദാനന്തര കോഴ്സുകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനം സെപ്റ്റംബർ മാസത്തേക്ക് നീട്ടാൻ യുജിസി ഉന്നതാധികാര സമിതിയുടെ ശുപാർശ. മുൻവർഷങ്ങളിൽ ജൂലൈ...

അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ബദല്‍ അക്കാദമിക കലണ്ടര്‍ പുറത്തിറക്കി

അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ബദല്‍ അക്കാദമിക കലണ്ടര്‍ പുറത്തിറക്കി

Download App ന്യൂഡൽഹി: ലോക്ക് ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത് കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. വീട്ടിലിരിക്കുന്ന...

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി മാസ്‌ക്കുകൾ നിർബന്ധം: 50 ലക്ഷം മാസ്‌ക്കുകൾ മെയ് 30നകം സ്കൂളുകളിൽ എത്തിക്കും

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി മാസ്‌ക്കുകൾ നിർബന്ധം: 50 ലക്ഷം മാസ്‌ക്കുകൾ മെയ് 30നകം സ്കൂളുകളിൽ എത്തിക്കും

Download Our App തിരുവനന്തപുരം: അടുത്ത അധ്യയന വർഷാരംഭം മുതൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുഖാവരണം (മാസ്ക് ) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 50...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ ക്ലാസുകൾ നാളെ മുതൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം:റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...