പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം: ഫസ്റ്റ് ബെൽ അല്പസമയത്തിനകം

പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം: ഫസ്റ്റ് ബെൽ അല്പസമയത്തിനകം

തിരുവനന്തപുരം: പുതിയ സാഹചര്യത്തിൽ ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം. \'ഫസ്റ്റ് ബെൽ\' എന്ന് പേരിട്ട പുതിയ പഠന രീതിക്ക് കേരളത്തിലെ വിദ്യാർത്ഥികൾ ഇന്ന് തുടക്കം കുറിക്കുകയാണ്. കൈറ്റ് സിഇഒ കെ.അൻവർ...

ഓൺലൈൻ അധ്യയനം: നാളത്തെ വിഷയങ്ങൾ തിരിച്ചുള്ള സമയക്രമം

ഓൺലൈൻ അധ്യയനം: നാളത്തെ വിഷയങ്ങൾ തിരിച്ചുള്ള സമയക്രമം

USE OUR APP തിരുവനന്തപുരം: നാളെ മുതൽ വീടുകളിൽ ഇരുന്ന് ഓൺലൈൻ സംവിധാനത്തിലൂടെയുള്ള പഠനത്തിന് വിദ്യാർത്ഥികൾ ഒരുങ്ങി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നാളെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ വിഷയം തിരിച്ചുള്ള...

പ്രവേശനോത്സവങ്ങളുടെ ആരവമില്ലാതെ സ്കൂളുകൾ: നാളെ മുതൽ പുതിയ അധ്യയവർഷം

പ്രവേശനോത്സവങ്ങളുടെ ആരവമില്ലാതെ സ്കൂളുകൾ: നാളെ മുതൽ പുതിയ അധ്യയവർഷം

CLICK HERE തിരുവനന്തപുരം: പ്രവേശനോത്സവങ്ങളും ആഘോഷങ്ങളുമില്ലാതെ ചരിത്രത്തിൽ ആദ്യമായി സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നു. നാളെ ജൂൺ ഒന്നിന് ഓൺലൈൻ സംവിധാനത്തിൽ സ്കൂൾ പഠനം ആരംഭിക്കുമ്പോൾ സംസ്ഥാനത്തെ...

കൂട്ടായ്മയിൽ പ്രതിസന്ധികൾ മറികടന്നു: സ്കൂൾ പരീക്ഷകൾ പൂർത്തിയായി

കൂട്ടായ്മയിൽ പ്രതിസന്ധികൾ മറികടന്നു: സ്കൂൾ പരീക്ഷകൾ പൂർത്തിയായി

SCHOOL VARTHA APP തിരുവനന്തപുരം: കോവിഡ് 19 തീർത്ത പ്രതിസന്ധികൾ മറികടന്ന് ഈ വർഷത്തെ സ്കൂൾ പൊതുപരീക്ഷകൾ പൂർത്തിയായി. കൊറോണ വ്യാപന പശ്ചാത്തലത്തിൽ കർശന ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എസ്എസ്എൽസി, ഹയർ...

ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാൻ സ്കൂളുകളിലെ ഡിജിറ്റൽ ഉപകരണങ്ങൾ

ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാൻ സ്കൂളുകളിലെ ഡിജിറ്റൽ ഉപകരണങ്ങൾ

DOWNLOAD OUR APP തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉള്ള ലാപ്‌ടോപ്പുകളും മറ്റു ഡിജിറ്റൽ സംവിധാനങ്ങളും പ്രാദേശികമായി ഓൺലൈൻ പഠന സൗകര്യത്തിന് അനുവദിക്കാമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത്....

ഈ വർഷം മുഴുവൻ ഓൺലൈൻ ക്ലാസ്സ്‌ നടത്താനും  വിദ്യാഭ്യാസ വകുപ്പ് സജ്ജം: സി. രവീന്ദ്രനാഥ്‌

ഈ വർഷം മുഴുവൻ ഓൺലൈൻ ക്ലാസ്സ്‌ നടത്താനും വിദ്യാഭ്യാസ വകുപ്പ് സജ്ജം: സി. രവീന്ദ്രനാഥ്‌

CLICK HERE തിരുവനന്തപുരം: വിദ്യാർത്ഥികളെ ഈ അധ്യയന വർഷം മുഴുവൻ വീട്ടിൽ ഇരുത്തി പഠിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽപോലും അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി. സി.രവീന്ദ്രനാഥ്. ഈ...

പുതിയ അധ്യയന വർഷം: 'ഫസ്റ്റ് ബെൽ' ഓൺലൈൻ പഠനത്തിന്റെ ടൈം ടേബിൾ പുറത്തിറങ്ങി

പുതിയ അധ്യയന വർഷം: 'ഫസ്റ്റ് ബെൽ' ഓൺലൈൻ പഠനത്തിന്റെ ടൈം ടേബിൾ പുറത്തിറങ്ങി

CLICK HERE തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ പുറത്തിറങ്ങി. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 8.30 മുതൽ 5.30 വരെയാണ് ക്ലാസുകൾ നടക്കുക. ജൂൺ 1 മുതൽ 7 വരെ പരീക്ഷണ...

പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തങ്ങളുടെ വിതരണം തുടങ്ങി

പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തങ്ങളുടെ വിതരണം തുടങ്ങി

DOWNLOAD APP തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. വിദ്യാർത്ഥികൾക്കാവശ്യമായ 2.81 കോടി പുസ്തകങ്ങൾ സംസ്ഥാനത്തെ 3293 സ്കൂൾ സൊസൈറ്റികൾ വഴിയാണ് വിതരണം ചെയ്യുന്നത്....

ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ. നടപടികൾ പൂർത്തിയായി:  മന്ത്രി സി. രവീന്ദ്രനാഥ്‌

ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ. നടപടികൾ പൂർത്തിയായി: മന്ത്രി സി. രവീന്ദ്രനാഥ്‌

DOWNLOAD തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 1ന് തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജൂൺ 1 നു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നും...

അടുത്ത അധ്യയന വർഷത്തേക്കുള്ള സ്ഥലംമാറ്റ ഉത്തരവിറങ്ങി

അടുത്ത അധ്യയന വർഷത്തേക്കുള്ള സ്ഥലംമാറ്റ ഉത്തരവിറങ്ങി

Download തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റ ഉത്തരവിറങ്ങി. ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും ഓൺലൈൻ മുഖേനയുള്ള സ്ഥലംമാറ്റ ഉത്തരവാണ്...

കാലിക്കറ്റിൽ പ്രഫസര്‍ നിയമനം, പരീക്ഷാ അപേക്ഷ, എംസിഎ മൂല്യനിര്‍ണയ ക്യാമ്പ്

കാലിക്കറ്റിൽ പ്രഫസര്‍ നിയമനം, പരീക്ഷാ അപേക്ഷ, എംസിഎ മൂല്യനിര്‍ണയ ക്യാമ്പ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്ത്രീപഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന...