editorial@schoolvartha.com | markeiting@schoolvartha.com

പ്രധാന വാർത്തകൾ

എംഎസ്ഡബ്ല്യു., ബിഎസ്ഡബ്ല്യു., എംസിഎ., ബിസിഎ സീറ്റൊഴിവ്

Sep 18, 2023 at 5:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. കോഴ്‌സിന് സംവരണ വിഭാഗങ്ങളിലും (ഇ.ഡബ്ല്യു.എസ്.-3) എം.സി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ക്ക് എല്ലാ വിഭാഗങ്ങളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന്‍ വഴിയുള്ള പ്രവേശനം 20-ന് രാവിലെ 11 മണിക്ക് നടക്കും. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം ഹാജരാകണം.

Follow us on

Related News