പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

ഓൺലൈൻ ഇല്ല: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ പഴയപോലെ നടക്കുമെന്ന് സി.ബി.എസ്.ഇ

ഓൺലൈൻ ഇല്ല: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ പഴയപോലെ നടക്കുമെന്ന് സി.ബി.എസ്.ഇ

ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിലെ വാർഷിക പൊതുപരീക്ഷകൾ പഴയപ്പോലെ നേരിട്ട് നടത്തുമെന്ന് സി.ബി.എസ്.ഇ. പരീക്ഷകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്തും....

സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ 721 അധ്യാപക തസ്തികകള്‍ക്ക് സർക്കാർ അംഗീകാരം

സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ 721 അധ്യാപക തസ്തികകള്‍ക്ക് സർക്കാർ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് അധ്യാപകർക്ക് ആഴ്ചയിൽ 16 മണിക്കൂർ അധ്യാപനം ഉറപ്പാക്കാനും പി.ജി. വെയ്റ്റേജ് സമ്പ്രദായം ഒഴിവാക്കാനും സർക്കാർ തീരുമാനം. ഇതിന്റെ തുടർച്ചയായി വിവിധ എയ്ഡഡ് കോളജുകളിലായി 721...

ഇന്ന് ലോക ഭിന്നശേഷി ദിനം : വിദ്യാഭ്യാസ  വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ

ഇന്ന് ലോക ഭിന്നശേഷി ദിനം : വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ

. തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനമായ ഇന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. \'ഭിന്നശേഷിസൗഹൃദ സുസ്ഥിര കോവിഡാനന്തര ലോകം \'...

യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. എൻ.ടി.എയുടെ ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം. അപ്ലിക്കേഷൻ നമ്പറും ജനന തീയ്യതിയും നൽകി...

ബജറ്റ് ; ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രമായ മാറ്റത്തിനൊരുങ്ങുന്നു

ബജറ്റ് ; ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രമായ മാറ്റത്തിനൊരുങ്ങുന്നു

തിരുവനന്തപുരം : ഇടതു സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങുന്നു. കേരളത്തെ മൂന്ന് വര്‍ഷം കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി...

കെ. അന്‍വർ സാദത്ത് എന്‍.സി.ഇ.ആ‍‍‍ർ.ടി ഉപദേശക സമിതിയംഗം

കെ. അന്‍വർ സാദത്ത് എന്‍.സി.ഇ.ആ‍‍‍ർ.ടി ഉപദേശക സമിതിയംഗം

തിരുവനന്തപുരം: രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തുള്ള ഉന്നത സ്ഥാപനമായ എന്‍.സി.ഇ.ആ‍ർ.ടിയുടെ ഉപദേശക സമിതിയംഗമായി കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്തിനെ നിയമിച്ചു. അന്‍വർ സാദത്തിന്റെ ഈ മേഖലയിലെ...

പി.എസ്.സിയുടെ വകുപ്പുതല പരീക്ഷകൾ മാറ്റി

പി.എസ്.സിയുടെ വകുപ്പുതല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഈ മാസം 30നും ഡിസംബർ 3നും നടത്താനിരുന്ന എല്ലാ വകുപ്പുതല പരീക്ഷകളും മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പരീക്ഷകളിൽ പങ്കെടുക്കേണ്ട വകുപ്പുതല ഉദ്യോഗസ്ഥർക്ക് തദ്ദേശ തിരഞ്ഞെടുപ്പ്...

ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനം: മെറിറ്റ് ക്വാട്ട വേക്കന്‍സിയില്‍ നവംബര്‍ 30ന്  പ്രവേശനം നടത്തും

ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനം: മെറിറ്റ് ക്വാട്ട വേക്കന്‍സിയില്‍ നവംബര്‍ 30ന് പ്രവേശനം നടത്തും

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്...

എയര്‍മാന്‍ തസ്തികയിലേക്ക് നടന്ന ഒന്നാംഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എയര്‍മാന്‍ തസ്തികയിലേക്ക് നടന്ന ഒന്നാംഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യേമസേന എയര്‍മാന്‍ തസ്തികയിലേക്ക് നടത്തിയ ഒന്നാംഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. airmenselection.cdac.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യേഗാര്‍ത്ഥികള്‍ക്ക് ഫലം അറിയാം....

കെ-ടെറ്റ് പരീക്ഷ; അപേക്ഷ നല്‍കാനുള്ള അവസാന തിയതി നീട്ടി

കെ-ടെറ്റ് പരീക്ഷ; അപേക്ഷ നല്‍കാനുള്ള അവസാന തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത തെളിയിക്കുന്ന കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ktet.kerala.gov.in ,...

സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ

സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും...

സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല

സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല

തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും...

കേരളീയം ഓൺലൈൻ മെഗാ ക്വിസ്: സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം

കേരളീയം ഓൺലൈൻ മെഗാ ക്വിസ്: സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം

P തിരുവനന്തപുരം:കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ സർക്കാർ ജീവനക്കാർക്കും...