ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. എൻ.ടി.എയുടെ ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം. അപ്ലിക്കേഷൻ നമ്പറും ജനന തീയ്യതിയും നൽകി പരീക്ഷാർഥികൾക്ക് ഫലം പരിശോധിക്കാം. ജൂണിൽ നടക്കാനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 24 മുതലാണ് ആരംഭിച്ചത്.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...