തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങളില്‍ സംവരണ വിഭാഗത്തില്‍ കുടിശ്ശികയുള്ളവയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യു.ജി.സി. അധ്യാപക, അനധ്യാപക വിഭാഗങ്ങളില്‍ സംവരണ കുടിശ്ശികയുള്ളവയില്‍ നിയമനം നടത്താനാണ്...
തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങളില്‍ സംവരണ വിഭാഗത്തില്‍ കുടിശ്ശികയുള്ളവയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യു.ജി.സി. അധ്യാപക, അനധ്യാപക വിഭാഗങ്ങളില്‍ സംവരണ കുടിശ്ശികയുള്ളവയില്‍ നിയമനം നടത്താനാണ്...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കോളജ് പ്രവേശനവും ക്ലാസുകള്‍ ആരംഭിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ഉള്‍പ്പെടെയുളള കാര്യങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചു. യു.ജി.സി അംഗീകരിച്ച വിവിധ ബിരുദ കോഴ്‌സുകള്‍ക്കുളള അംഗീകാരവും...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് ലാബ് @ഹോം , ലൈബ്രറി @ ഹോം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്. സമഗ്രശിക്ഷാ കേരളയുടെ നാലാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍...
തിരുവനന്തപുരം: 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 63-ാമത് സംസ്ഥാന കായികോത്സവത്തിന്റെയും പത്ര- ദൃശ്യ- ശ്രവ്യ- ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. അവാര്‍ഡ് വിതരണം 2021 ഫെബ്രുവരി 18ന്...
തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജനുവരി മാസം അവസാനിക്കുന്ന പട്ടികയുടെ കാലാവധിയാണ് 6 മാസത്തേക്ക്...
ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ടൈംടേബിള്‍ പരിശോധിക്കാന്‍ cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്...
കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം...
ന്യൂഡൽഹി: ഒന്നാക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഹെറിറ്റേജ് ഇന്ത്യ ക്വിസിന് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും,...
തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പൊതു പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ. 17ന്(ബുധൻ) ഉച്ചക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന്(വ്യാഴം) ഉച്ചക്ക്...
തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന്...
മലപ്പുറം: പഠനയാത്രകള്‍ക്കും വിനോദ യാത്രകൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്...
തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ ട്രേഡ്,...
കോഴിക്കോട്:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എഎഐ കാർഗോ...
തിരുവനന്തപുരം:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ...