പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

'മികവിന്റെ കേന്ദ്രം' പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി

'മികവിന്റെ കേന്ദ്രം' പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി

തിരുവനന്തപുരം: മികവിന്റെ കേന്ദ്രം പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി. അഞ്ചാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മറ്റു നാല് ഘട്ടങ്ങളുടെയും ഉദ്ഘാടനം വിവിധ ദിവസങ്ങളിലായി...

മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. നാടും കുടുംബങ്ങളും കുട്ടികളും ഇതിനെ വലിയ തോതില്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു....

സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി

സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ്...

27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്‌സുകള്‍

27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്‌സുകള്‍

തിരുവനന്തപുരം: കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ 27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്‌സുകള്‍ക്ക് അനുമതി. പരമ്പരാഗത കോഴ്സുകള്‍ക്കൊപ്പം പുതുതലമുറ, ഇന്റര്‍ഡിസിപ്ലിനറി...

പുതിയ സാങ്കേതിക പദാവലി പുറത്തിറക്കി

പുതിയ സാങ്കേതിക പദാവലി പുറത്തിറക്കി

തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി വിപുലീകരിച്ച സാങ്കേതിക പദാവലി പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ മലയാള ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദാവലി വികസിപ്പിച്ചത്. സാങ്കേതിക പദങ്ങള്‍...

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

തിരുവനന്തപുരം: വിദ്യാഭ്യാസ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന \'സ്കൂൾ വാർത്ത\' എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്കിന്‌ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. മംഗലാപുരം- എറണാകുളം ദേശീയപാതയിൽ...

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

'സ്കൂൾ വാർത്ത'യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

തിരുവനന്തപുരം: വിദ്യാഭ്യാസ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന \'സ്കൂൾ വാർത്ത\' എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്കിന്‌ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. മംഗലാപുരം- എറണാകുളം ദേശീയപാതയിൽ...

ദേശീയ സ്‌കൂൾ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് ക്യാഷ് അവാർഡ്

ദേശീയ സ്‌കൂൾ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: എസ്.ജി.എഫ്.ഐ നടത്തിയ ദേശീയ സ്‌കൂൾ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. dpisports.in ൽ 27 ന് മുൻപ് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ...

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള...

കോളജ് അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

കോളജ് അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ കോളജുകളിൽ ജോലിയെടുക്കുന്ന അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക്, സംസ്‌കൃത കോളജുകൾ, ഫിസിക്കൽ...

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെ മാറ്റുന്നത് അംഗീകരിക്കാനാവില്ല: പിണറായി വിജയൻ

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെ മാറ്റുന്നത് അംഗീകരിക്കാനാവില്ല: പിണറായി വിജയൻ

തിരുവനന്തപുരം:പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതമെന്നാക്കണം...

ഭാരതം എന്ന പേര് മാറ്റം കേരള സിലബസിനെ ബാധിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

ഭാരതം എന്ന പേര് മാറ്റം കേരള സിലബസിനെ ബാധിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റുന്നത്...