കൊല്ലം: സംസ്ഥാന സ്‌കൂൾ കലോൽസവത്തിന്റെ സംഘാടക സമിതി രൂപീകരണം നാളെ നടക്കും. രൂപീകരണയോഗം കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നാളെ (26ന്) വൈകിട്ട് 3 ന് നടക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി 4 മുതൽ 8 വരെയാണ് സംസ്ഥാന കലോത്സവം.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....