പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പ്രധാന വാർത്തകൾ

മികച്ച ഐ.ടി.ഐകൾക്കുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും മെയ് 10ന്

മികച്ച ഐ.ടി.ഐകൾക്കുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും മെയ് 10ന്

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഐ.ടി.ഐകൾക്കും ട്രെയിനികൾക്കുമുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും മേയ് 10ന് ഉച്ചയ്ക്ക് 2.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....

എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എയ്ക്ക് അപേക്ഷിക്കാം: ജൂൺ 1 വരെ സമയം

എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എയ്ക്ക് അപേക്ഷിക്കാം: ജൂൺ 1 വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്...

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്ത് തുടങ്ങി: അടുത്തത് ജില്ലാതല അദാലത്തുകൾ

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്ത് തുടങ്ങി: അടുത്തത് ജില്ലാതല അദാലത്തുകൾ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനിൽ മന്ത്രി വി. ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. 14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയങ്ങളിൽ...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ(NMMSE) യുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റ്...

ഓൺലൈൻ പരീക്ഷക്ക് ഇനി എംജിയിലും സൗകര്യം: ഉദ്ഘാടനം മെയ്‌ 9ന്

ഓൺലൈൻ പരീക്ഷക്ക് ഇനി എംജിയിലും സൗകര്യം: ഉദ്ഘാടനം മെയ്‌ 9ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: ഉപരിപഠനത്തിനുള്ള പ്രവേശനം മുതൽ വിവിധ മേഖലകളിലെ തൊഴിൽ ലഭ്യത വരെയുള്ള കാര്യങ്ങളിൽ ഓൺലൈൻ പരീക്ഷകൾ ഏറെ വ്യാപകമായ...

സ്കൂൾ പാഠ്യപദ്ധതിയില്‍ ഇനി സൈബര്‍ സുരക്ഷയും: 10ലക്ഷം പേർക്ക് പരിശീലനം

സ്കൂൾ പാഠ്യപദ്ധതിയില്‍ ഇനി സൈബര്‍ സുരക്ഷയും: 10ലക്ഷം പേർക്ക് പരിശീലനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്ക് സൈബര്‍ സുരക്ഷ പരിശീലനം തിരുവനന്തപുരം:സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയുണ്ട് അതീവ...

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്: മെയ് 22 വരെ അപേക്ഷിക്കാം

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്: മെയ് 22 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള ആദ്യ പൊതുപ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി...

ഡിജിറ്റല്‍ സര്‍വകലാശാലയിൽ പി.ജി. പ്രവേശനം: മെയ് 25 വരെ അപേക്ഷിക്കാം

ഡിജിറ്റല്‍ സര്‍വകലാശാലയിൽ പി.ജി. പ്രവേശനം: മെയ് 25 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ...

ട്രാൻസ്ലേഷ്ണൽ  റിസര്‍ച്ച് കാലഘട്ടത്തിന് അനിവാര്യം: മന്ത്രി ആര്‍.ബിന്ദു

ട്രാൻസ്ലേഷ്ണൽ റിസര്‍ച്ച് കാലഘട്ടത്തിന് അനിവാര്യം: മന്ത്രി ആര്‍.ബിന്ദു

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഗവേഷണഫലങ്ങൾ സാമൂഹിക ആവശ്യങ്ങൾക്കായി പരിവർത്തിപ്പിക്കുന്നതിലാണ് ഉന്നതവിദ്യാഭ്യാസ മേഖല ഊന്നല്‍ നല്‍കുന്നതെന്ന്...

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15നകം: മൂല്യ നിർണയം മെയ്12മുതൽ 27വരെ

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15നകം: മൂല്യ നിർണയം മെയ്12മുതൽ 27വരെ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15നകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനു വേണ്ടിയുള്ള...

രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

തിരുവനന്തപുരം:ഒന്നുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അക്കാദമിക നിലവാരം...