ന്യൂഡൽഹി: ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് 3 മുതൽ 7 വരെയുള്ള ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ http://edude.nic.in ൽ ലഭ്യമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഡൽഹി സർക്കാർ 3, 4, 6, 7 ക്ലാസുകളിലെ പരീക്ഷ നടത്തിയത്. പരീക്ഷ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിലാണ് മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിച്ചത്.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...