പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും

കോളേജുകൾ നാളെ തുറക്കുന്നു: ഒന്നരവർഷത്തിന് ശേഷം കലാലയങ്ങൾ സജ്ജീവമാകും

കോളേജുകൾ നാളെ തുറക്കുന്നു: ഒന്നരവർഷത്തിന് ശേഷം കലാലയങ്ങൾ സജ്ജീവമാകും

തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ കേരളത്തിലെ കലാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തും. അവസാനവർഷ വിദ്യാർഥികൾക്കായി നാളെ കോളേജുകൾ തുറക്കുകയാണ്. വീടുകളിൽ നടന്നിരുന്ന ഓൺലൈൻ...

പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ: രജിസ്‌ട്രേഷൻ ഇന്നുമുതൽ

പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ: രജിസ്‌ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: സർക്കാർ, എയിഡഡ് IHRD/CAPE പോളിടെക്‌നിക് കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നമുതൽ (ഒക്ടോബർ ഒന്ന്) ആരംഭിക്കും. http://polyadmission.org എന്ന...

നോർക്ക തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി: എറണാകുളത്തും തടസ്സം

നോർക്ക തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി: എറണാകുളത്തും തടസ്സം

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് തിരുവനന്തപുരം സെന്ററിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി വച്ചു. സാങ്കേതിക കാരണങ്ങളാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ...

വിദ്യാലയങ്ങളിൽ ഈ വർഷം 100 \’വിദ്യാവനങ്ങൾ: 100 ഫോറസ്ട്രി  ക്ലബുകളും

വിദ്യാലയങ്ങളിൽ ഈ വർഷം 100 \’വിദ്യാവനങ്ങൾ: 100 ഫോറസ്ട്രി ക്ലബുകളും

തിരുവനന്തപുരം : വനം വകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനായി രണ്ടു ലക്ഷം രൂപാ വീതം നൽകുമെന്നും...

എംജി ബിരുദ പ്രവേശനം: സ്പെഷ്യൽ അലോട്ട്മെന്റ്

എംജി ബിരുദ പ്രവേശനം: സ്പെഷ്യൽ അലോട്ട്മെന്റ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ നാലിന്...

പി.ജി.പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

പി.ജി.പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും...

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.   അപേക്ഷകർക്ക്  www.polyadmission.org എന്ന...

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക. 2021-2022 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനായി കർണാടക സംസ്ഥാന സർക്കാർ ഇന്നലെ...

ഐ.ടി തൊഴിലവസരം: കെൽട്രോൺ കോഴ്‌സിന് അപേക്ഷിക്കാം ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ...

എംസിഎ പ്രവേശന പരീക്ഷ ഈമാസം 31ന്

തിരുവനന്തപുരം: കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 രാവിലെ 10 മണി മുതൽ...




വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും...

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി...