പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

ബിഡിഎസ്: സ്വാശ്രയ കോളജുകളിലെ ഒഴിവുകൾ നികത്തുന്നു

ബിഡിഎസ്: സ്വാശ്രയ കോളജുകളിലെ ഒഴിവുകൾ നികത്തുന്നു

തിരുവനന്തപുരം: സ്വാശ്രയ ഡെന്റൽ കോളജുകളിലെ ഒഴിവ് നികത്തുന്നതിനായി കോളജ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നു. പ്രവേശന പരീക്ഷ കമ്മീഷണറുടെ മാർഗനിർദ്ദേശ പ്രകാരം നടത്തിയ സ്‌ട്രേ...

ആസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് അപേക്ഷിക്കാൻ അവസരം

ആസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് അപേക്ഷിക്കാൻ അവസരം

ന്യൂഡൽഹി: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ മാസത്തിനു...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലവും പരീക്ഷയും

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലവും പരീക്ഷയും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍, എം.എസ്.ഡബ്ല്യു, എം.എസ്.സി ബോട്ടണി ഏപ്രില്‍...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പ്രവേശനവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പ്രവേശനവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും. എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2020 വൈവാവോസി,...

നിഫ്റ്റ്: അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ ജനുവരി 28 വരെ അവസരം

നിഫ്റ്റ്: അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ ജനുവരി 28 വരെ അവസരം

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ജനുവരി 28 വരെ അവസരം.nift.ac.in എന്ന വെബ്സൈറ്റ് വഴിയാണ്...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തില്‍ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ജനുവരി 27-ന് മുമ്പായി കോളജുമായി ബന്ധപ്പെടണം. പരീക്ഷ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ടിൽ വിദൂര പഠനം: അപേക്ഷ ക്ഷണിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ടിൽ വിദൂര പഠനം: അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിൽ വിദൂര പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ്...

പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക മേഖലയിൽ ദേശീയതല സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്ന ഗവേഷകർക്ക് ഫണ്ടിങ് ലഭിക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോസ് (പി.എം.ആർ.എഫ്.) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ലക്ഷം...

ബി.എസ്.സി നഴ്സിങ്  & പാരാമെഡിക്കല്‍ ഡിഗ്രി; ജനുവരി 27 വരെ രജിസ്റ്റര്‍ ചെയ്യാം

ബി.എസ്.സി നഴ്സിങ് & പാരാമെഡിക്കല്‍ ഡിഗ്രി; ജനുവരി 27 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിങ് & പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല 2016 മുതലുള്ള പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2019 പരീക്ഷയും ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2020 റഗുലര്‍...

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗ്രാന്റ്

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗ്രാന്റ്

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം...

എസ്എസ്എൽസി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകൾ: പിടികൂടിയത് അധ്യാപകരിൽ നിന്ന്

എസ്എസ്എൽസി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകൾ: പിടികൂടിയത് അധ്യാപകരിൽ നിന്ന്

ആലപ്പുഴ: ഇന്ന് നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ കയ്യിൽ...