പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗ്രാന്റ്

Mar 7, 2024 at 6:25 am

Follow us on

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഒരു കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. 10 ഓപ്പണ്‍ സര്‍വകലാശാലകളാണ് ഇത്തവണ ഈ ഗ്രാന്റിന് തെരഞ്ഞെടുക്കപ്പെട്ടത്. യുജിസി തുക സര്‍വകലാശാലയ്‌ക്ക് നേരിട്ട് നല്‍കും. പ്രധാനമായും പഠനസാമഗ്രികളുടെ വികസനം, കമ്പ്യൂട്ടര്‍ വത്ക്കരണം, വെര്‍ച്വല്‍ സ്റ്റുഡിയോ, ക്വാളിറ്റി അഷ്വറന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഗ്രാന്റിന്റെ പരിധിയില്‍ വരിക. മൂന്നുവര്‍ഷത്തിനകം സര്‍വകലാശാലയിലെ 28 കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 9, 10 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന സര്‍വകലാശാലയുടെ പ്രഥമ കലോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അംഗീകാരം ലഭിച്ചത്.

Follow us on

Related News