പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

ഫുഡ് സേഫ്റ്റി ഓഫീസർ മുതൽ ഫാർമസിസ്റ്റ് വരെ: അപേക്ഷ ഏപ്രിൽ 3വരെ

Mar 6, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നഴ്സ്, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ, ഫാർമസിസ്റ്റ് തുടങ്ങി 22 തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് http://keralapsc.gov.in വഴി അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 3ആണ്. കൂടുതൽ വിവരങ്ങൾ http://keralapsc.gov.in ൽ ലഭ്യമാണ്. തസ്തികകളും മറ്റു വിവരങ്ങളും താഴെ

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
🔵 ലക്‌ചറർ ഇൻ ആർക്കിടെക്ചർ, ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്‌ചർ, (ഗവ. പോളിടെക്നിക്), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ), ലക്‌ചറർ ഇൻ വീണ, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ ഗ്രേഡ് II, രണ്ടാംഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), അക്കൗണ്ടന്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്-II.

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
🔵 മിഡ് വൈഫ് ഗ്രേഡ് II, ഫാർമസിസ്റ്റ് ഗ്രേഡ് II, ഓക്‌സിലറി നഴ്സ്, സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് II, ഡ്രൈവർ ഗ്രേഡ് II (ഹെവി) (വിമുക്തഭടന്മാർ മാത്രം), ഫാരിയർ (വിമുക്തഭടൻമാരിൽനിന്ന് മാത്രം).

എൻസിഎ വിജ്ഞാപനം (സംസ്ഥാനതലം)
🔵 അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ജൂനിയർ കൺസൾട്ടന്റ് (ജനറൽസർജറി), അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോബയോളജി, ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, അസിസ്റ്റന്റ് ഗ്രേഡ്-2, ഡ്രൈവർ- കം-ഓഫീസ് അറ്റൻഡന്റ് (എൽഎംവി)

Follow us on

Related News