പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

നിഫ്റ്റ്: അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ ജനുവരി 28 വരെ അവസരം

Jan 26, 2021 at 1:00 pm

Follow us on

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ജനുവരി 28 വരെ അവസരം.
nift.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ കഴിയുക. ഫെബ്രുവരി ഒന്നു മുതൽ അപേക്ഷാർത്ഥികൾക്ക് പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് തുടങ്ങാം. ഫെബ്രുവരി 14 നാണ് നിഫ്റ്റ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.

\"\"

Follow us on

Related News