പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

കേരള പ്രവേശന പരീക്ഷകൾ മാറ്റമില്ലാതെ  നടക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ

കേരള പ്രവേശന പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ

. CLICK HERE തിരുവനന്തപുരം: കേരള എഞ്ചിനീയറിങ്, അഗ്രികൾചർ, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 16 ന് തന്നെ നടക്കുമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീൽ. നിലവിൽ പരീക്ഷ നടത്തിപ്പുമായി മുന്നോട്ട്...

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ \’ഒറ്റക്കല്ല ഒപ്പമുണ്ട്\’

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ \’ഒറ്റക്കല്ല ഒപ്പമുണ്ട്\’

Download Our App തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് പിന്തുണയും പ്രചോദനവുമായി സംസ്ഥാന സർക്കാറിന്റെ \'ഒറ്റക്കല്ല ഒപ്പമുണ്ട് \'പദ്ധതി. കുട്ടികളിലെ മനസിക സമ്മർദ്ദവും...

കാലിക്കറ്റ്‌ സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ പ്രവേശനം

കാലിക്കറ്റ്‌ സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ പ്രവേശനം

സ്കൂൾ വാർത്ത തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ 2020 - 2021അധ്യയന വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. CAT/MAT/KMAT പരീക്ഷകൾ പാസ്സായ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ...

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം: വിദ്യാർത്ഥികൾക്ക് സ്റ്റഡി അറ്റ് ചാണക്യയുടെ അനുമോദനം

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം: വിദ്യാർത്ഥികൾക്ക് സ്റ്റഡി അറ്റ് ചാണക്യയുടെ അനുമോദനം

തൃശൂർ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും അതിൽ കുറവും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്റ്റഡി അറ്റ് ചാണക്യയുടെ അനുമോദനം. സ്റ്റഡി അറ്റ് ചാണക്യ വൈസ് പ്രസിഡണ്ട് ശ്രീ.വിനോദ് പിള്ള വിദ്യാർത്ഥികളെ...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം നാളെ മുതൽ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം നാളെ മുതൽ

CLICK HERE തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉള്‍പ്പെട്ട കുട്ടികള്‍ക്കുളള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ...

കേരള ഡിജിറ്റൽ സർവകലാശാല: ആദ്യ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്

കേരള ഡിജിറ്റൽ സർവകലാശാല: ആദ്യ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്

Click Here തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിറക്കിയത്. നിലവിൽ സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ്...

എംസിഎ കോഴ്സിന്റെ കാലാവധി ഇനി രണ്ട് വർഷം

എംസിഎ കോഴ്സിന്റെ കാലാവധി ഇനി രണ്ട് വർഷം

School Vartha ന്യൂഡൽഹി: ഈ അധ്യയന വർഷം മുതൽ എംസിഎ (മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സിന്റെ കാലാവധി രണ്ടുവർഷമാക്കി ചുരുക്കി. 2019 ഡിസംബറിൽ ചേർന്ന യുജിസി യോഗത്തിലെ നിർദേശ പ്രകാരമാണ്...

റന സൈനബ് മികച്ച ഒരു അധ്യാപിക കൂടിയാണ്

റന സൈനബ് മികച്ച ഒരു അധ്യാപിക കൂടിയാണ്

School Vartha App മലപ്പുറം: മധ്യകാലഘട്ടത്തെ കുറിച്ച് വിദ്യാർത്ഥികളോട് സംവദിക്കുന്ന റന സൈനബ് മികച്ച ഒരു അധ്യാപികയാകും.. ഉറപ്പ്. കാരണം കെറ്റ് വിക്ടേടേഴ്സ് ചാനലിലൂടെ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ...

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ നിയമനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ നിയമനം

Download App കണ്ണൂർ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പയ്യന്നൂർ പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യൂണിവേഴ്‌സിറ്റികൾ, സർക്കാർ/എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന്...

കൊറോണക്കാലത്തെ ഉന്നത വിദ്യാഭ്യാസം: മന്ത്രി കെ. ടി. ജലീലും വിദഗ്ധരും ചർച്ചചെയ്യുന്നു

കൊറോണക്കാലത്തെ ഉന്നത വിദ്യാഭ്യാസം: മന്ത്രി കെ. ടി. ജലീലും വിദഗ്ധരും ചർച്ചചെയ്യുന്നു

കൊറോണക്കാലത്തെ ഉന്നത വിദ്യാഭ്യാസം: ദൂരദർശൻ മലയാളം ഒരുക്കുന്ന ചർച്ച.മന്ത്രി കെ. ടി. ജലീലും വിദഗ്ധരും പങ്കെടുക്കുന്നു...

എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്...

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ്...

സ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്

സ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്

തിരുവനന്തപുരം:കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ...