പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്വന്തം ലേഖകൻ

ഡൽഹി സർവകലാശാല പ്രവേശനം: അപേക്ഷ തീയതി ജൂലൈ 31വരെ  നീട്ടി

ഡൽഹി സർവകലാശാല പ്രവേശനം: അപേക്ഷ തീയതി ജൂലൈ 31വരെ നീട്ടി

CLICK HERE ന്യൂഡൽഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടിവെച്ചു. യു.ജി, പി.ജി, എം.ഫിൽ, പിഎച്ച്.ഡി. തുടങ്ങിയ കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി ജൂലൈ 31...

ഐഎച്ച്ആർഡി എൻജിനീയറിങ്  കോളജുകളിൽ  പ്രവേശനം ഓഗസ്റ്റ് 3 വരെ

ഐഎച്ച്ആർഡി എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ഓഗസ്റ്റ് 3 വരെ

Download Our App തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്‌ ഡെവലപ്മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്കുള്ള...

എൽബിഎസിൽ ബി.ടെക്. എൻആർഐ. ക്വാട്ട പ്രവേശനം

എൽബിഎസിൽ ബി.ടെക്. എൻആർഐ. ക്വാട്ട പ്രവേശനം

Download Our App തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ,...

പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം: ജൂലായ് 31 വരെ അപേക്ഷിക്കാം

പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം: ജൂലായ് 31 വരെ അപേക്ഷിക്കാം

CLICK HERE തിരുവനന്തപുരം: പോണ്ടിച്ചേരി സർവകലാശാലയിൽ വിവിധ കോഴ്‌സുകളിലേക്ക് ജൂലൈ 31വരെ അപേക്ഷിക്കാം. 2020-21 അധ്യയന വർഷം ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്....

മലയാളം സർവകലാശാല പ്രവേശന പരീക്ഷാഫലം

മലയാളം സർവകലാശാല പ്രവേശന പരീക്ഷാഫലം

Download App തിരൂർ: മലയാള സർവകലാശാല ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്. അലോട്മെന്റ് പട്ടികയും പ്രവേശന തിയതിയും...

ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപകർക്ക് പരിശീലനം

ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപകർക്ക് പരിശീലനം

സ്കൂൾ വാർത്ത ആപ്പ് കോഴിക്കോട് : ഓൺലൈൻ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്ക് പരിശീലനവുമായി എസ്എസ്കെ. പഠന വീഡിയോകൾ തയ്യാറാക്കുകയും ഓൺലൈൻ വിഭവങ്ങൾ...

വിദ്യാർത്ഥികൾക്ക് മികച്ച ഓൺലൈൻ പഠനത്തിന്  \’മൂഡിൽ ലേർണിങ് \’ സംവിധാനവുമായി കാലിക്കറ്റ്‌  സർവകലാശാല

വിദ്യാർത്ഥികൾക്ക് മികച്ച ഓൺലൈൻ പഠനത്തിന് \’മൂഡിൽ ലേർണിങ് \’ സംവിധാനവുമായി കാലിക്കറ്റ്‌ സർവകലാശാല

DOWNLOAD APP തേഞ്ഞിപ്പലം : വൈവിധ്യമാർന്ന ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കാൻ അധ്യാപകരെ സഹായിക്കുന്ന ഓൺലൈൻ പഠന സംവിധാനമായ \'മൂഡിൽ ലേർണിങ് \' തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ്‌ സർവകാലാശാല....

ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയ  തസ്തികകളിലെ സ്ഥലംമാറ്റ ഉത്തരവ്

ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലെ സ്ഥലംമാറ്റ ഉത്തരവ്

: തിരുവനന്തപുരം: 2020-21 ലെ ഹൈസ്കൂൾ ഹെഡ്മാസ്റ്റര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേക്കുളള (39500-83000) സ്ഥലംമാറ്റ ഉത്തരവ്. (നം. ഡി5/4444/2020/ഡിജിഇ തീയതി 15/7/2020) Circular Download...

കെജിറ്റിഇ പ്രിൻറിംങ്  ടെക്നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെജിറ്റിഇ പ്രിൻറിംങ് ടെക്നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

DOWNLOAD APP തിരുവനന്തപുരം : കേരള സ്‌റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ...

മീൻ വിൽപ്പനക്കിടെ ഹൃതിക്കിന് കിട്ടിയത് ഫുൾ എ പ്ലസ്: ഇനി സിവിൽ സർവീസ്

മീൻ വിൽപ്പനക്കിടെ ഹൃതിക്കിന് കിട്ടിയത് ഫുൾ എ പ്ലസ്: ഇനി സിവിൽ സർവീസ്

സ്കൂൾ വാർത്ത ആപ്പ് തൃശ്ശൂർ: നാട്ടിൽ ഓടിനടന്ന് മീൻ വിൽക്കുമ്പോഴും ഹൃതിക്കിന്റെ മനസ്സുനിറയെ സിവിൽ സർവീസാണ്... അതിനുള്ള തയ്യാറെടുപ്പുകളാണ്. അതിന്റെ ആദ്യപടികൾ ഓരോന്നായി കയറുകയാണ് അവൻ. ഇങ്ങനെ മീൻ വിറ്റ്...

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവിധ പിജി, ബിഎഡ് കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. മഹാത്മാ ഗാന്ധി...

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

തിരുവനന്തപുരം:സംസ്‌ഥാനത്തെ സ്കൂളുകളിൽ എൽപി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. ഇന്ന്...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷത്തെ 28 യുജി, പിജി കോഴ്സുകൾക്കും, 3...

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ...