തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ എൻ.ആർ.ഐ ക്വാട്ടയിലെ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
www.ibt.ac.in, www.ibscentre.kerala.gov.in എന്നീ വെബ്സൈറ്റുകൾ മുഖേന അപേക്ഷകൾ അയക്കാം .അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25.
വിശദവിവരങ്ങൾക്ക് 0471-2349232, 9895983656, 9995595456, 9447076711.എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
എൽബിഎസിൽ ബി.ടെക്. എൻആർഐ. ക്വാട്ട പ്രവേശനം
Published on : July 18 - 2020 | 9:38 am

Related News
Related News
പരീക്ഷാ ഫലങ്ങൾ, ഏകദിന ശില്പശാല: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം
SUBSCRIBE OUR YOUTUBE CHANNEL...
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
SUBSCRIBE OUR YOUTUBE CHANNEL...
ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
SUBSCRIBE OUR YOUTUBE CHANNEL...
0 Comments