പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്വന്തം ലേഖകൻ

അൺലോക്ക് നാലിലും സ്കൂളുകൾ തുറക്കില്ല

അൺലോക്ക് നാലിലും സ്കൂളുകൾ തുറക്കില്ല

തിരുവനന്തപുരം: അൺലോക്ക് നാലാം ഘട്ടത്തിലും സംസ്ഥാനത്ത് സ്കൂളുകൾ തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ഉചിതമാകില്ലെന്നാണ് സർക്കാർ...

ടൈപ്പിസ്റ്റ് റാങ്ക് പട്ടിക വന്നില്ല: ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

ടൈപ്പിസ്റ്റ് റാങ്ക് പട്ടിക വന്നില്ല: ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

തിരുവനന്തപുരം: എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പി എസ്സി പരീക്ഷ നടത്തി ഒരു വർഷം കഴിഞ്ഞിട്ടും റാങ്ക് പട്ടിക വരാത്തതിനാൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. അതിനിടെ ടൈപ്പിസ്റ്റ് തസ്തിക പുനർ വിന്യസിക്കാൻ ഉള്ള...

പ്ലസ്‌വൺ പ്രവേശനം: തെറ്റുകൾ തിരുത്താൻ അവസരമില്ലാതെ വിദ്യാർത്ഥികൾ

പ്ലസ്‌വൺ പ്രവേശനം: തെറ്റുകൾ തിരുത്താൻ അവസരമില്ലാതെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിന്  ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാമെന്നിരിക്കെ അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരമില്ലാതെ...

സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷയിൽ നിന്നും സിസാറ്റ് ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ നിന്നും സിസാറ്റ് ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഒക്ടോബർ നാലിന് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷ നടക്കാനിരിക്കെ പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറായ സിവിൽ സർവീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ....

അടുത്ത വർഷം മുതൽ രാജ്യത്ത് വിൽപന നടത്തുന്ന കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ് മുദ്ര നിർബന്ധം

അടുത്ത വർഷം മുതൽ രാജ്യത്ത് വിൽപന നടത്തുന്ന കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ് മുദ്ര നിർബന്ധം

തിരുവനന്തപുരം: അടുത്ത വർഷം മുതൽ രാജ്യത്ത് വിൽപന നടത്തുന്ന കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കും. ഈ മാസം മുതൽ ഇതു നടപ്പാക്കാനായിരുന്നു...

ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു

School Vartha App തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു സെപ്റ്റംബർ 22, 23, 34 തിയതികളിൽ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ...

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടൻ

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടൻ

School Vartha App തിരുവനന്തപുരം: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ സ്കൂളുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ കേരളം കൈക്കൊള്ളേണ്ട നടപടികൾ ചൂണ്ടിക്കാട്ടി പൊതു വിദ്യഭ്യാസ വകുപ്പ് ഉടൻ...

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെയാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും...

നീറ്റ് ഇന്ന്: പരീക്ഷയെഴുതുന്നത് 15 ലക്ഷം വിദ്യാർത്ഥികൾ

നീറ്റ് ഇന്ന്: പരീക്ഷയെഴുതുന്നത് 15 ലക്ഷം വിദ്യാർത്ഥികൾ

School Vartha App ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്നുമാത്രം  1,15,959 പേർ പരീക്ഷ...

എസ്.എസ്.എൽ.സി  സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി പരീക്ഷാഭവൻ

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി പരീക്ഷാഭവൻ

School Vartha App തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ  ഇ-രേഖകളായി സൂക്ഷിക്കുന്ന \'ഡിജിലോക്കർ\' സൗകര്യമൊരുക്കി പരീക്ഷ ഭവൻ. കേരള സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ,...