പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെയാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മെയിൻ അലോട്ട്മെന്റ് ലിസ്റ്റ് ഒക്ടോബർ 6നാണ് പ്രസിദ്ധീകരിക്കുക. ലിസ്റ്റ് www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കാൻഡിഡേറ്റ് ലോഗിൻ ലിങ്കിൽ കയറി പട്ടിക പരിശോധിക്കാം.

Share this post

scroll to top