പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയിൽ തങ്ങാൻ വൺഡേ ഹോം

സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയിൽ തങ്ങാൻ വൺഡേ ഹോം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വിവിധ ആവശ്യങ്ങൾക്കായി  എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താമസിക്കാൻ സുരക്ഷിതമായ സ്ഥലം ഒരുങ്ങി. നഗരകേന്ദ്രമായ തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം നിലയിലാണ് 24...

അധ്യാപകരുടെസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

അധ്യാപകരുടെസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ/ പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/ പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അധ്യയന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സി.എ, സി.എസ്  വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സി.എ, സി.എസ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ടൺ്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ടൺ്‌സ് (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

വിദ്യാർത്ഥികൾക്കായി ദന്തസംരക്ഷണ പരിപാടി

വിദ്യാർത്ഥികൾക്കായി ദന്തസംരക്ഷണ പരിപാടി

തവനൂർ: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ദന്ത സംരക്ഷണ പരിപാടിയുടെ ഭാഗമായി ദന്തപരിശോധനാ ക്യാമ്പും, ബോധവത്ക്കരണവും സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലബാർ ഡെന്റൽ കോളേജിന്റെ സഹകരണത്തോടെമലപ്പുറം...

പറവകൾക്ക് ദാഹജലവുമായി കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ   വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലവുമായി കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ

കോട്ടക്കൽ: കൊടും ചൂടിൽ തളരുന്ന കിളികൾക്ക് ദാഹജലമൊരുക്കകയാണ് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. വേനൽ കടുത്തതോടെ പക്ഷികൾ വെള്ളം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിവിൽ...

\’നിയുക്തി\’ മെഗാ തൊഴിൽമേള 14ന്

\’നിയുക്തി\’ മെഗാ തൊഴിൽമേള 14ന്

കൊല്ലം: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി സംഘടിപ്പിക്കുന്ന :നിയുക്തി 2020\' തൊഴിൽമേള 14ന് കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും....

എയ്ഡഡ് സ്‌കൂളുകളിലെ 2018-19 വര്‍ഷത്തെ പി.എഫ് ക്രഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

എയ്ഡഡ് സ്‌കൂളുകളിലെ 2018-19 വര്‍ഷത്തെ പി.എഫ് ക്രഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും 2018-19 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപ...

പ്രഥമ ജി.ഡി. കണിയാർ പുരസ്കാരം മന്ത്രി ജി.സുധാകരന്

പ്രഥമ ജി.ഡി. കണിയാർ പുരസ്കാരം മന്ത്രി ജി.സുധാകരന്

അമ്പലപ്പുഴ: സാമൂഹിക സാംസ്കാരി രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും, കാൽ നൂറ്റാണ്ടുകാലം പുന്നപ്ര ഗവ. ജെ ബി സ്കൂളിലെ അധ്യാപകനുമായിരുന്ന ജി.ദാമോദരക്കണിയാരുടെ പേരിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി...

അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കാസർകോട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 23 നകം അപേക്ഷിക്കണം. ബി.പി.എല്‍...

എസ്.സി.ഇ.ആർ.ടിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

എസ്.സി.ഇ.ആർ.ടിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ് സിഇആർടി) രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ്...




ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളും

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളും

തിരുവനന്തപുരം:ഐസിഎസ്ഇ, (10-ാം ക്ലാസ്),ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷാഫലങ്ങൾ...