പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

ഇക്കോ ക്ലബ് അധ്യാപകരുടെ ഇന്നത്തെ  പരിശീലനം മാറ്റി

ഇക്കോ ക്ലബ് അധ്യാപകരുടെ ഇന്നത്തെ പരിശീലനം മാറ്റി

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിലെ സ്കൂളുകളിലെ ഇക്കോ ക്ലബ് അധ്യാപകർക്കായുള്ള ഏകദിന കപ്പാസിറ്റി ബില്‍ഡിങ് പരിശീലനം മാറ്റിവെച്ചതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി. ഗോപിനാഥന്‍ അറിയിച്ചു. നെഹ്‌റു കോളേജില്‍...

സ്‌കോൾ-കേരള: കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് സമർപ്പിക്കണം

സ്‌കോൾ-കേരള: കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് സമർപ്പിക്കണം

തിരുവനന്തപുരം : സ്‌കോൾ-കേരള മുഖേന 2018-20 ബാച്ചിൽ ഹയർ സെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്‌സിന് സയൻസ് വിഭാഗത്തിൽ ഒന്ന്, അഞ്ച്, ഒൻപത് എന്നീ സബ്ജക്റ്റ് കോമ്പിനേഷനുകളിലും, കൊമേഴ്‌സ് വിഭാഗത്തിൽ 39...

കെ.ജി.റ്റി പരീക്ഷ ഏപ്രിൽ 15 മുതൽ

കെ.ജി.റ്റി പരീക്ഷ ഏപ്രിൽ 15 മുതൽ

തിരുവനന്തപുരം : കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസ്സിംഗ്) പരീക്ഷ ഏപ്രിൽ 15 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തും. ഈ പരീക്ഷയിൽ...

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാറ്റിവച്ചു.

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാറ്റിവച്ചു.

തിരുവനന്തപുരം: കൊറോണ ഭീഷണിയെ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം നിലനിൽക്കുന്നതിനാൽ നോർക്ക റൂട്ട്‌സിൽ ഇന്ന് മുതൽ നടക്കാനിരുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാറ്റിവച്ചു. ഇനിയൊരു അറിയിപ്പ്...

ലാബ് അസിസ്റ്റന്റ്-   ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ലാബ് അസിസ്റ്റന്റ്- ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയൻസും ഡി.സി.എ യുമാണ് യോഗ്യത. സമാനമേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം...

മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂൾ

മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂൾ

മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂളിന്റെ \'പുലരി \' മികവ് സപ്ലിമെന്റ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രകാശനം ചെയ്യു ന്നു. അധ്യാപകരായ ആശിഷ്, സൽമാൻ ചിറയിൽ, എം. മുസഫർ, മുനീർ ചൊക്ലി തുടങ്ങിയവർ...

വനിതാ സ്വാശ്രയ സംഘങ്ങൾക്ക് വായ്പ

വനിതാ സ്വാശ്രയ സംഘങ്ങൾക്ക് വായ്പ

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ വായ്പയ്ക്കായി പട്ടികജാതി വിഭാഗത്തിലെ വനിതാ സ്വയം സഹായ...

കെ.എസ്.ഡി.പി പരീക്ഷ മാറ്റി

കെ.എസ്.ഡി.പി പരീക്ഷ മാറ്റി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ 14, 15 തിയതികളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷ മാറ്റി. പുതിയ പരീക്ഷാ തിയതി പിന്നീട്...

ന്യൂമാറ്റ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂമാറ്റ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.സി.ഇ.ആർ.ടിയുടെയും നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുളള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുളള പദ്ധതിയായ ന്യൂമാറ്റ്‌സ്  (NuMATS) ന്റെ...




നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ....