പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി

കോഴിക്കോട് :കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ രണ്ടാംസെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി. സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ യു.ജി. റെഗുലർ പരീക്ഷാ...

ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം :സ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിക്കുന്നു. ഫോറത്തിൽ...

നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമപ്രവർത്തനം, അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ...

ജനകീയ മത്സ്യകൃഷി പദ്ധതി: പ്രോജക്ട് കോ-ഓർഡിനേറ്റർ കരാർ നിയമനം

ജനകീയ മത്സ്യകൃഷി പദ്ധതി: പ്രോജക്ട് കോ-ഓർഡിനേറ്റർ കരാർ നിയമനം

തിരുവനന്തപുരം : ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയവും നൂതനവുമായ രീതികളെക്കുറിച്ച് കർഷകർക്ക് അറിവ് പകരാനും, മത്സ്യകൃഷി സ്ഥലങ്ങൾ സന്ദർശിച്ചു സാങ്കേതികമായ സഹായങ്ങൾ നൽകാനും പ്രോജക്ട്...

നിയമവിദ്യാർഥികൾക്കുളള പാർലമെന്ററി ഇന്റേൺഷിപ്പ് മാറ്റി വെച്ചു

നിയമവിദ്യാർഥികൾക്കുളള പാർലമെന്ററി ഇന്റേൺഷിപ്പ് മാറ്റി വെച്ചു

തിരുവനന്തപുരം :കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിന്റെ പാർലമെന്ററി ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നിയമ വിദ്യാർഥികൾക്ക് ഏപ്രിൽ മാസത്തിൽ അനുവദിച്ചിരുന്ന...

ലോ കോളേജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കില്ല

ലോ കോളേജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കില്ല

തിരുവനന്തപുരം : സർവകലാശാല പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ സർക്കാർ ലോ കോളേജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കുവെന്ന് പ്രിൻസിപ്പൾ...

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക്...

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടിക്ക്  ഉണ്ടായിരുന്നവർ സ്വന്തം സ്കൂളിൽ ജോയിൻ ചെയ്യണം

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവർ സ്വന്തം സ്കൂളിൽ ജോയിൻ ചെയ്യണം

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിരുന്ന ചീഫ് സൂപ്രണ്ടുമാർ (അൺഎയ്ഡഡ് സ്കൂൾ ), ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ, ഇൻവിജിലേറ്റർസ് എന്നിവർ പരീക്ഷകൾ മാറ്റിവച്ച...

കോവിഡ് 19 : ഹാൻഡ് സാനിറ്ററൈസർ നിർമ്മാണവുമായി അധ്യാപകർ

കോവിഡ് 19 : ഹാൻഡ് സാനിറ്ററൈസർ നിർമ്മാണവുമായി അധ്യാപകർ

കൂറ്റനാട് : കോവിഡ് 19 പ്രതിരോധിക്കാൻ വിദ്യാർഥികൾക്കായി ഹാൻഡ് സാനിറ്ററൈസർ നിർമ്മിച്ച് വട്ടേനാട് സ്കൂളിലെ അധ്യാപകർ.ബ്രേക്ക്‌ ദി ചെയിൻ പദ്ധതിയുടെ ഭാഗമായാണ് വട്ടേനാട് സ്കൂളിലെ എച്ച്.എസ് വിഭാഗം സയൻസ്...

ടിഷ്യു പേപ്പര്‍ മാസ്‌ക്കുകളുമായി കലഞ്ഞൂര്‍ എസ്.പി.സി

ടിഷ്യു പേപ്പര്‍ മാസ്‌ക്കുകളുമായി കലഞ്ഞൂര്‍ എസ്.പി.സി

പത്തനംതിട്ട : കോവിഡ്- 19 വ്യാപനത്തിനെതിരേ കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പൊതുസമൂഹത്തിന് നിര്‍മിച്ചു നല്കിയ ടിഷ്യു പേപ്പര്‍ മാസ്‌ക്കുകള്‍...

ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടി

ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ...

10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?

10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?

മാർക്കറ്റിങ് ഫീച്ചർ പത്താം ക്ലാസിനുശേഷം, വിദ്യാർഥികൾ നേരിടുന്ന വലിയൊരു ചോദ്യമാണ് "ഞാൻ ഏത് ബ്രാഞ്ച്...