നിയമവിദ്യാർഥികൾക്കുളള പാർലമെന്ററി ഇന്റേൺഷിപ്പ് മാറ്റി വെച്ചു

തിരുവനന്തപുരം :കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിന്റെ പാർലമെന്ററി ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നിയമ വിദ്യാർഥികൾക്ക് ഏപ്രിൽ മാസത്തിൽ അനുവദിച്ചിരുന്ന ഇന്റേൺഷിപ്പുകൾ മാറ്റി വച്ചു. പുതിയ തിയതികൾ പിന്നീട് തീരുമാനിക്കും.

Share this post

scroll to top