പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

ടൈപ്പ് ഒന്ന് പ്രമേഹം: പരീക്ഷയ്ക്ക് അധികസമയം അനുവദിച്ചു

ടൈപ്പ് ഒന്ന് പ്രമേഹം: പരീക്ഷയ്ക്ക് അധികസമയം അനുവദിച്ചു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു....

നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച യൂണിവേഴ്സിറ്റി കേരള സര്‍വകലാശാല

നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച യൂണിവേഴ്സിറ്റി കേരള സര്‍വകലാശാല

തിരുവനന്തപുരം:2021-22 വര്‍ഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദുവാണ് പുരസ്കാര പ്രഖ്യാപനം...

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

കോട്ടയം: ഇന്റീരിയര്‍ ഡിസൈനിങിന് വലിയ സാധ്യതയാണ് കൽ‌പ്പിക്കപ്പെടുന്നത്. വീടുകളുടെയും എല്ലാവിധ സ്ഥാപനങ്ങളുടെയും ഉള്‍വശം പ്രകൃതിക്കിണങ്ങുന്നതും ചെലവ് ചുരുങ്ങിയതുമായ രീതിയില്‍...

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം:നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിലെ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട...

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരീക്ഷാ പരിശീലനം

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ...

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

തിരുവനന്തപുരം:ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇന്ന് വിപുലമായ രീതിയിലാണ് ഓണാഘോഷ...

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

മലപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇല' ഫൗണ്ടേഷനു കീഴിൽ ഇല റീസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനമാരംഭിച്ചു. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രഫസർ...

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റി (എൻഐടി)ലെ 150 അനധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, മിനിസ്റ്റീരിയൽ തുടങ്ങിയ...

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക്  ദേശീയ ഇ-ഗവേണൻസ് അവാർഡ്: പുരസ്‌കാരം ”ലക്കി ബിൽ” ആപ്പിന്

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്: പുരസ്‌കാരം ”ലക്കി ബിൽ” ആപ്പിന്

തിരുവനന്തപുരം:സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുക, നികുതി പാലിക്കൽ ഉറപ്പാക്കുന്ന എന്നീ ലക്ഷ്യങ്ങളോടെ കേരള ജിഎസ്ടി വകുപ്പിനായി 'ലക്കി ബിൽ'' അപ്പ് വികസിപ്പിച്ച കേരള...

ഇന്ത്യയിൽ ആദ്യമായി ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം: എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

ഇന്ത്യയിൽ ആദ്യമായി ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം: എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം ഒരുക്കി തമിഴ്നാട്. മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്ന പദ്ധതിക്ക്...

എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം: പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് പദവിയിൽ നിയമനം

എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം: പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് പദവിയിൽ നിയമനം

തിരുവനന്തപുരം:എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം. 2025 ഏപ്രിലിൽ...