തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)യുടെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 14ന് അവസാനിക്കും. 2024 ജൂലൈ സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. അപേക്ഷ പുതുക്കി നൽകാനും പുതിയ അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്.
പ്രവേശനത്തിനുള്ള അപേക്ഷകൾ
https://ignouadmission.samarth.edu.in/ വഴി നൽകാം. കൂടുതൽ വിവരങ്ങൾക്ക് കേരളത്തിലെ പ്രാദേശിക കേന്ദ്രത്തെ സമീപിക്കാം. IGNOU, മുട്ടത്തറ, വലിയതുറ, തിരുവനന്തപുരം -695 008 എന്നതാണ് വിലാസം. ഫോൺ:9447044132, 0471- 2344113. ഇമെയിൽ:rctrivandrum@ignou.ac.in
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...